എല്ദോസ് കുന്നപ്പള്ളി എം.എല്.എക്കും പട്ടികടി കിട്ടി
ന്യൂഡല്ഹി: നാട്ടില് പട്ടികളെ കൊല്ലരുതെന്ന് വാദിച്ച എല്ദോസ് കുന്നപ്പള്ളി എം.എല്.എക്ക് പട്ടി കടിയേറ്റു. ദില്ലിയിലെ കേരളാ ഹൗസിനടുത്തുവെച്ച് ഇന്ന് പുലര്ച്ചെയാണ് സംഭവം. നടക്കാനിറങ്ങിയ എല്ദോസിനെ കേരളാ ഹൗസിന് മുന്നില് വച്ചാണ് പട്ടികള് ആക്രമിച്ചത്. പട്ടികള് അടുത്ത് വന്നപ്പോള് മൃഗസ്നേഹി ആയതുകൊണ്ട് തന്നെ അത്ര കാര്യമാക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല് ഓടിയെത്തിയ രണ്ട് പട്ടികളും ചേര്ന്ന് ആക്രമിച്ചു. Read More …
