Category: Kerala
ടോള്‍ പരിവിനോട് സര്‍ക്കാരിനു യോജിപ്പില്ലെന്ന് ജി. സുധാകരന്‍
തിരുവനന്തപുരം: ടോള്‍ പിരിവിനെതെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ടോള്‍ പിരിവിനോട് സംസ്ഥാന സര്‍ക്കാരിനു യോജിപ്പില്ലെന്നു സുധാകരന്‍ വ്യക്തമാക്കി. ടോള്‍ പിരിക്കുന്നവര്‍ ഏകാധിപതികളെപ്പോലെയും ഗുണ്ടാത്തലവന്മാരെയുമാണ് പെരുമാറുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. കൊച്ചിയില്‍ പുതുതായി നിര്‍മിച്ച പാലാരിവട്ടം മേല്‍പാലം ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്ന ചടങ്ങിന്റെ ഉദ്ഘാനം മുഖ്യമന്ത്രി Read More …
ദുര്‍ഗാഷ്ടമി ദിനത്തില്‍ താരമായി ആരാധ്യ
ദുര്‍ഗാഷ്ടമി ദിനത്തില്‍ താരമായി ഐശ്വര്യ അഭിഷേക് താരദമ്ബതികളുടെ മകള്‍ ആരാധ്യ. കുഞ്ഞിക്കണ്ണുകളില്‍ കൗതുകം നിറച്ച് വിദ്യാദേവതയുടെ അനുഗ്രഹം തേടാന്‍ കുടുംബത്തിനൊപ്പം ആരാധ്യയെത്തിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞദിവസമാണ് പ്രചരിച്ചത്. ആരാധ്യയുടെ കുസൃതി നിറഞ്ഞ മുഖമായിരുന്നു ഏവരുടേയും ആക്രര്‍ഷണ കേന്ദ്രം. പൈതൃകത്തെയും പാരമ്ബര്യത്തെയും കാത്തുസൂക്ഷിക്കാനിഷ്ടപ്പെടുന്ന ഐശ്വര്യ ഓരോ ആഘോഷങ്ങളിലും കുടുംബത്തോടൊപ്പമുണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ബന്ധങ്ങളുടെ ഊഷ്മളതയും പരസ്പരമുള്ള സ്‌നേഹവും Read More …
സ്ത്രീകളെ ശല്യം ചെയ്ത വി.എച്.പി നേതാവ് പിടിയില്‍
അലഹബാദ്:ബുര്‍ഖ ധരിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്ത വി.എച്.പി നേതാവ് പിടിയില്‍. വി.എച്ച്.പി ജില്ലാ സെക്രട്ടറി അഭിഷേക് യാദവാണ് പിടിയിലായത്. അലഹാബാദിലെ മാനി ഉമര്‍പൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. സംഭവ സ്ഥലത്ത് നടന്ന മുഹറം മജ്‌ലിസിലില്‍ ബുര്‍ഖയണിഞ്ഞെത്തിയ രണ്ടുപേരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് മറ്റു സ്ത്രീകള്‍ ബുര്‍ഖ നിര്‍ബന്ധിച്ച് ഉയര്‍ത്തിയതോടെയാണ് ഇയാള്‍ പുരുഷനാണെന്ന് വ്യക്തമായത്. Read More …
സിപിഎം കേന്ദ്ര ആസ്ഥാനത്തേക്ക് ബിജെപി മാര്‍ച്ച്
കേരളത്തില്‍ സിപിഐ(എം) പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്ന് ആരോപിച്ച് ഇന്ന് ദില്ലിയിലെ സിപിഐ(എം) കേന്ദ്ര ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. ബി.ജെ.പി ദില്ലി അധ്യക്ഷന്‍ സതീഷ് ഉപാധ്യായയുടെ നേതൃത്വത്തില്‍ സംസ്ഥാന സമിതി ഓഫീസില്‍ നിന്ന് രാവിലെ 11നാണ് മാര്‍ച്ച് . ബി.ജെ.പിയുടെ ദക്ഷിണേന്ത്യന്‍ ഘടകത്തിന്റെയും പട്ടികജാതി മോര്‍ച്ചാ പ്രവര്‍ത്തകരുടേയും നേതൃത്വത്തിലാണ് Read More …
മുഖ്യമന്ത്രി ശകാരിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചര്‍ച്ചകള്‍ നടത്തിയ തന്നെയും ആരോഗ്യ സെക്രട്ടറിയെയും മുഖ്യമന്ത്രി ശകാരിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സത്യത്തിന്റെ അംശം പോലും അതില്‍ ഇല്ലെന്നും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുന്‍ മുഖ്യമന്ത്രി Read More …
സ്വാശ്രയ വിഷയം സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് യുഡിഎഫ് സമരം തെരുവിലേയ്ക്ക് വ്യാപിപ്പിച്ചു. സെക്രട്ടറിയേറ്റിലേയ്ക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍ പകച്ചുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മാനേജ് മെന്റുകള്‍ക്ക് തോന്നിയ പോലെ ഫീസ് വാങ്ങാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കികൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷം ഫീസ് Read More …
കോടതിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. കേസില്‍ വാദം കേള്‍ക്കുന്നത് തുറന്ന കോടതിയില്‍ വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. Read More …
