സര്ക്കാര് ഫയലുകള് പരസ്യപ്പെടുത്തണം
തിരുവനന്തപുരം: ബന്ധു നിയമനങ്ങള് സംബന്ധിച്ച ഫയലുകളെല്ലാം നിയമസഭയുടെ മേശപ്പുറത്തു വയ്ക്കാന് സര്ക്കാര് തയാറുണ്ടോ എന്ന് കെപിസിസി അധ്യക്ഷന് വി.എം.സുധീരന്. ബന്ധു നിയമനങ്ങള്ക്കെതിരേ കോണ്ഗ്രസ് സംഘടിപ്പിച്ച നിയമസഭാ മാര്ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില് മുഖ്യമന്ത്രിയുടെ പങ്കും അന്വേഷണ വിധേയമാക്കണം. എന്തെങ്കിലും പറഞ്ഞു ജനങ്ങളുടെ കണ്ണില് പൊടിയിട്ട് രക്ഷപെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. വിജിലന്സ് ഡയറക്ടര് തന്നെ Read More …
