അന്താരാഷ്ട്ര ഏജന്സി പഠനറിപ്പോര്ട്ട് തയാറാക്കും
കോതമംഗലം: മുല്ലപ്പെരിയാര് ഡാം വിഷയത്തില് സര്ക്കാര് ചുവടുമാറ്റുന്നു. ഇതുവരെയുള്ള നിയമപോരാട്ടത്തില് ആശാവഹമായ പുരോഗതി ഉണ്ടാവാത്ത സാഹചര്യത്തില് കൂടുതല് കരുതലോടെ തുടര്നീക്കം നടത്തണമെന്നാണ് ഇക്കാര്യത്തില് മന്ത്രിസഭയുടെ പൊതുവികാരമെന്ന് ജലസേചന വകുപ്പ് മന്ത്രി മാത്യൂ ടി തോമസ് പറഞ്ഞു. ഇന്നലെ ഭൂതത്താന് കെട്ടില് പെരിയാറിന് കുറുകെയുള്ള സമാന്തര പാലത്തിന്റെ നിര്മ്മാണ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു മന്ത്രി മുല്ലപ്പെരിയാര് ഡാം സുരക്ഷാ വിഷയത്തിലെ Read More …
