പുനലൂരീല്‍ ലീഗ്; യൂനുസ് കുഞ്ഞിന് സീറ്റ്
മലപ്പുറം: നിയമസഭാതെരഞ്ഞെടുപ്പില്‍ ഇരവിപുരത്തിനു പകരം മുസ്‌ലിംലീഗ് പുനലൂരില്‍ മത്സരിക്കും. ഇവിടെ സ്ഥാനാര്‍ത്ഥിയായി കൊല്ലം ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ടും മുന്‍ എംഎല്‍എയുമായ എ യുനുസുകുഞ്ഞിനെ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് മത്സരിക്കുന്ന 24 സീറ്റുകളിലെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ണമായി. ആദ്യ ഘട്ടത്തില്‍ ഇരുപത് സിറ്റിംഗ് സീറ്റുകളിലെയും Read More …
