പെരുമ്പാവൂരില് നിന്ന് ഏറെ ദുരമില്ല നമ്മുടെ വീട്ടിലേക്ക്
നിമ്മി ജോര്ജ് മലപ്പുറം രാജ്യത്തെ തന്നെ നടുക്കി വീണ്ടുമൊരു ഡല്ഹി നിര്ഭയ മാതൃകയിലുള്ള അതിക്രൂര കൊലപാതകം പെരുമ്പാവൂരില് ഏഴുദിവസം മുമ്പ് നടന്നു. നിയമവിദ്യാര്ഥിനി ജിഷയുടെ മരണം ഈ സംസ്ഥാനത്ത് പൊതു ശ്രദ്ധയിലെത്തിയത് ആറു ദിവസത്തിന് ശേഷമാണെന്നത് പല വീഴ്ചകളിലേക്കും വിരല് ചൂണ്ടുകയാണ്. ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന വീട്ടില് പട്ടാപ്പകല് ഒരു പെണ്കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊല Read More …
