ബാര് പൂട്ടിയോ എന്ന് നോക്കിയല്ല വോട്ട് ചെയ്യുന്നത്
മലപ്പുറം: ബാര് പൂട്ടിയോ എന്ന് നോക്കിയല്ല സ്ത്രീകള് വോട്ട് ചെയ്യുന്നതെന്ന്് എന് സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര് വിജയന്. ഈ വിഷയം തെരഞ്ഞെടുപ്പില് സ്വാധീനം ചെലുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിന്റെ നേതൃശബ്ദം പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി കേന്ദ്രത്തില് അധികാരത്തില് എത്തിയതുകൊണ്ട് ആകെ നേട്ടമുണ്ടായത് സുരേഷ്ഗോപിക്കാണെന്ന് ഉഴവൂര്പറഞ്ഞു. അദ്ദേഹത്തിന് Read More …
