പിഴച്ചു
പൂഞ്ഞാര്: ആറു തവണ പ്രതിനിധീകരിച്ച മണ്ഡലത്തില് ഒട്ടൊരു ആശങ്കയോടെ ഗതിയില്ലാതെ നില്ക്കാന് വിധിക്കപ്പെട്ട പി സി ജോര്ജിന് ഇക്കുറി രാഷ്ട്രീയ നീക്കങ്ങള് പിഴച്ചു. രണ്ടംഗങ്ങളുടെ ഭൂരിപക്ഷത്തില് അധികാരത്തിലെത്തിയ ഉമ്മന് ചാണ്ടി സര്ക്കാറിന്റെ ശക്തി കൂട്ടാന് നെയ്യാറ്റിന്കര എം എല് എ ശെല്വരാജിനെ സി പി എമ്മില് നിന്നടര്ത്തി യു ഡി എഫ് പാളയത്തിലെത്തിച്ചതിന് പിന്നില് പ്രവര്ത്തിച്ച Read More …
