വി ഡി രാജപ്പന്‍ അന്തരിച്ചു

കോട്ടയം: പ്രമുഖ കാഥികനും സിനിമാ താരവുമായ വി ഡി രാജപ്പന്‍(68)നിര്യാതനായി. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഈ മാസം ഒ ന്‍പതിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് മക്കളുണ്ട്. 150 ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മൃഗങ്ങള്‍, വാഹനങ്ങള്‍ എന്നിവയെ കഥാപാത്രമാക്കി ജീവിത ചിത്രീകരണം ഹാസ്യാത്മകമായി പറയുന്ന രീതിയായിരുന്നു വി ഡി Read More …

ലീഗ് തവനൂരിലേക്ക്

മലപ്പുറം: തവനൂര്‍ മണ്ഡലത്തില്‍ കെ.ടി.ജലീലിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ മുസ്ലിം ലീഗ് ആലോചിക്കുന്നു. കോണ്‍ഗ്രസിന്  കൊല്ലം ജില്ലയിലെ ഇരവിപുരം സീറ്റ് നല്‍കി തവനൂരില്‍ മല്‍സരിക്കാനാണ് ലീഗ് ആലോചിക്കുന്നത്. കെ.ടി.ജലീലിനെ തറപറ്റിക്കുകയാണ് ലക്ഷ്യം.   പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകളുണ്ടായത്. കൊല്ലം ജില്ലയിലെ ഇരവിപുരം സീറ്റ് കോണ്‍ഗ്രസിന് ഉപാധികളില്ലാതെ വിട്ടുകൊടുക്കേണ്ടെന്ന് ലീഗ് യോഗം തീരുമാനിച്ചു.  ഇരവിപുരം Read More …

അതെയ് ഞങ്ങള്‍ റെഡിയാണ്

മലപ്പുറം: മുസ്്‌ലിംലീഗ് മത്സരിക്കുന്ന ഇരവിപുരം സീറ്റിനു പകരം ചടയമംഗലം വേണ്ടെന്നു ലീഗ് നേതൃയോഗം. ഇന്നലെ പാണക്കാട് ചേര്‍ന്ന ഉന്നതാധികാര സമിതിയോഗത്തിലാണു ഇക്കാര്യത്തില്‍ തീരുമാനമായത്. ഇക്കാര്യം യു.ഡി.എഫ് നേതാക്കളെ ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്തു. കൊല്ലം ജില്ലയിലെ ഇരവിപുരം സീറ്റ് ലീഗ് സ്ഥിരമായി മത്സരിക്കുന്ന മണ്ഡലമാണ്. ഈ സീറ്റ് ആര്‍.എസ്.പിക്കു നല്‍കുന്ന പക്ഷം കുറച്ചു കൂടി സ്വീകാര്യമായ മറ്റൊരു Read More …

2016 ഹജ്ജ് നറുക്കെടുപ്പ്

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി തീര്‍ത്ഥാടനത്തിന് പോകാന്‍ ആവസരം കാത്തിരിക്കുന്നരുടെ നറുക്കെടുപ്പ് നടന്നു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്ന നറുക്കെടുപ്പില്‍ അപേക്ഷകരുടെ കാത്തിരിപ്പു പട്ടിക പുറത്തിറക്കി. തുടര്‍ച്ചയായി നാലാം വര്‍ഷവും അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്കും ജനറല്‍ വിഭാഗത്തിനും പ്രത്യേക പട്ടികകളാണ് തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുളളതിനാല്‍ ഹജ്ജ് സെക്രട്ടിറിയും മലപ്പുറം ജില്ലാ കളക്ടറുമായ Read More …

പി ജയരാജന് ജാമ്യം

തലശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തലശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം നല്‍കി.  ചൊവ്വാഴ്ച ഒന്നര മണിക്കൂറിലേറെ നീണ്ടുനിന്ന വാദത്തിനൊടുവിലാണു കേസ് വിധി പറയുന്നതിനായി ഇന്നത്തേക്കു മാറ്റിയത്. കോടതി നിര്‍ദേശിക്കുന്ന എല്ലാ നിബന്ധനകളും അംഗീകരിക്കാന്‍ തയാറാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിന്റെ Read More …

വാവ സുരേഷ് സെഞ്ചുറിയിലേക്ക്

തിരുവനന്തപുരം: വാവ സുരേഷിന്റെ സാഹസിക ജീവിതം ഒരു സുപ്രധാന നാഴികകല്ലിലേക്ക് അടുക്കുന്നു. ഉഗ്രവിഷം ചീറ്റുന്ന രാജവെമ്പാലകളെ പിടിക്കുന്നതില്‍ വാവ സെഞ്ചുറി കുറിക്കുന്ന നാള്‍ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ആ ദിനം ഏറെ അകലെയുമാകില്ല.ആയിരക്കണക്കിന് പാമ്പുകളെ പിടികൂടി റെക്കോര്‍ഡുകളിട്ട വാവ സുരേഷ് ഇതിനകം 88 രാജവെമ്പാലകളെ പിടികൂടിക്കഴിഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് നാഗമല എസ്റ്റിറ്റില്‍ നിന്ന് ഒരു പെണ്‍വെമ്പാലയെ Read More …

ജാമ്യാപേക്ഷ വിധി ചൊവ്വാഴ്ച്ച

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. സിബിഐയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതിനാലാണ് വിധി പറയുന്നത് മാറ്റിയത്. ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ സിബിഐയുടേയും പ്രതിഭാഗത്തിന്റേയും വാദം കേള്‍ക്കല്‍ ശനിയാഴ്ച പൂര്‍ത്തിയായിരുന്നു. കേസ് ഡയറിയും അന്വേഷണ സംഘം ശനിയാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഏപ്രില്‍ എട്ട് Read More …

കെ പി എ സി ലളിത പിന്‍മാറുന്നു

തൃശൂര്‍: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടി കെപിഎസി ലളിത. പിന്മാറ്റം ആരോഗ്യപരമായ കാരണങ്ങളാലാണെന്നും അവര്‍ വ്യക്തമാക്കി. കെപിഎസി ലളിതക്ക് സമ്മതമെങ്കില്‍ അവര്‍ വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മാധ്യമങ്ങളോടു വ്യക്തമാക്കിയതിനു പിന്നാലെയാണ് ലളിത സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ നിലപാടുമാറ്റവുമായി രംഗത്തെത്തിയത്. കെപിഎസി ലളിതയെപോലുള്ള സ്ഥാനാര്‍ഥികള്‍ ഇടതുപക്ഷത്തിന് മികവ് സമ്മാനിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നതെന്നും പിണറായി Read More …