ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച ഇടപെടലിന് തദ്ദേശസ്ഥാപനങ്ങള്‍ സഹായിച്ചു: മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ്, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച രീതിയില്‍ ഇടപെടാനായത് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ചു. ഭവന നിര്‍മാണം, മാലിന്യ നിര്‍മാര്‍ജനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനം, സുഭിക്ഷ കേരളം Read More …
