പത്ത് വര്‍ഷം പൂര്‍ത്തിയായവരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം | പി സി സിക്ക് വിട്ടിട്ടില്ലാത്ത തസ്തികകളില്‍ പത്ത് വര്‍ഷം പൂര്‍ത്തിയായവരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സെക്രട്ടേറിയറ്റിന് മുമ്ബില്‍ സമരം ചെയ്യുന്നവര്‍ ആവശ്യപ്പെടുന്ന തരത്തില്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ല. പി എസ് സിക്ക് വിട്ട ഏതെങ്കിലും തസ്തികകളില്‍ സ്ഥിരപ്പെടുത്തല്‍ നടന്നിട്ടഉണ്ടോ എന്ന് പരിശോധിക്കും. മുമ്ബ് നടത്തിയ സ്ഥിരപ്പെടുത്തതില്‍ പരിശോധ നടത്താന്‍ Read More …
