ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ദോഹ: ഖത്തറില്‍ നാല് വയസുകാരിയായ മലയാളി ബാലികയ്ക്ക് സ്‌കൂള്‍ ബസിനുള്ളില്‍ ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് മരിച്ചത്. സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് അറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്ക് ചെയ്തതു പോയത് കുട്ടിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു.ഞായറാഴ്ചയായിരുന്നു സംഭവം. ദോഹ അല്‍ വക്‌റയിലെ സ്പ്രിങ് Read More …

ആറുകിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

മേപ്പാടി: മേപ്പാടി സി.ഐ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം മേപ്പാടിയില്‍ നടത്തിയ പരിശോധനയില്‍ ആറു കിലോഗ്രാം കഞ്ചാവ്‌ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്‌ വില്‍പ്പനക്കാരനായ മേപ്പാടി വിത്തുകാട്‌ പിച്ചംകുന്നശ്ശേരി വീട്ടില്‍ നാസിക്‌ (26) നെയും, ഇയാള്‍ക്ക്‌ കഞ്ചാവ്‌ കടത്തുന്നതിനും ഒളിപ്പിച്ച്‌ വയ്‌ക്കുന്നതിനും വേണ്ട സഹായങ്ങള്‍ ചെയ്യുന്ന കൂട്ടു കച്ചവടക്കാരനായ കോട്ടത്തറവയല്‍ പാറായില്‍ വീട്ടില്‍ മണിയെയും(25) പോലീസ്‌ അറസ്‌റ്റ് Read More …

തെരുവ്‌നായകളെ കൊലപ്പെടുത്താന്‍ കോടതിയുടെ അനുമതി തേടും: കോഴിക്കോട് മേയര്‍

കോഴിക്കോട് ‌ ജനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന തെരുവ്‌നായകളെ കൊലപ്പെടുത്താനായി സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്. തെരുവ് നായകളുടെ ഷെല്‍ട്ടറിനായി സ്ഥലം കണ്ടെത്തുമെന്നും മേയര്‍ പറഞ്ഞു. കോഴിക്കോട് നഗരത്തിലും മറ്റും തെരുവ്‌നായ ശല്ല്യം രൂക്ഷമായ സഹാചര്യത്തിലാണ് മേയറുടെ പ്രതികരണം. അതിനിടെ ഇന്നലേയും കോഴിക്കോട് തെരുവ് നായയുടെ ആക്രമണമുണ്ടായി. ബേപ്പൂരിലെ അരക്കിണറില്‍ Read More …

സഭാനാഥന്‍ ഷംസീര്‍; നിയമസഭയുടെ 24-ാം സ്പീക്കറായി എ എന്‍ ഷംസീര്‍

കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി എ.എന്‍ ഷംസീറിനെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. ഷംസീറിന് 96 വോട്ടുകളും പ്രതിപക്ഷ സ്ഥാനാര്‍ഥിയായ അന്‍വര്‍ സാദത്തിന് 40 വോട്ടുകളും ലഭിച്ചു. ഇതിന് ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേര്‍ന്ന് ഷംസീറിനെ സ്പീക്കര്‍ കസേരയിലേക്ക് ആനയിച്ചു. കേരള നിയമസഭയുടെ 24–ാമത്‌ സ്‌പീക്കറായാണ് എ എന്‍ ഷംസീര്‍ Read More …

കോഴിക്കോട് പ്ലസ് ടു വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹത

കോഴിക്കോട്: പതിനേഴുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് അത്തോളി ഗവര്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ ഖദീജ റെഹ്ഷയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പതിനൊന്നുമണിക്ക് ശേഷമാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഉറങ്ങാന്‍ കിടന്ന ഖദീജ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.പുലര്‍ച്ച രണ്ടരയോടെയാണ് വീട്ടുകാരാണ് മുറിക്കകത്ത് പെണ്‍കുട്ടിയെ തൂങ്ങിനില്‍ക്കുന്ന Read More …

നടിമാരെ ക്ഷണിച്ച് പരസ്യം, യുവതികളെ ഉപയോഗിച്ച് അശ്ലീല വിഡിയോ നിര്‍മാണം; സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍

സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമായെത്തുന്ന യുവതികളെ ഉപയോഗിച്ച് അശ്ലീല വിഡിയോകള്‍ നിര്‍മിച്ച സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍. തമിഴ്‌നാട്ടിലെ സേലത്താണു 300ല്‍ അധികം യുവതികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ സംവിധായകന്‍ പിടിയിലായത്. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ കണ്ടു വിളിക്കുന്ന യുവതികളെ പറഞ്ഞു വശീകരിച്ചു ക്യാമറകള്‍ക്കു മുന്നിലെത്തിക്കുകയായിരുന്നു അറസ്റ്റിലായ സഹസംവിധായികയുടെ ജോലിയെന്നും പൊലീസ് കണ്ടെത്തി. ചൂഷണത്തിനിരയായ മുഴുവന്‍ പേരെയും കണ്ടെത്താനായി പ്രത്യേക Read More …

ഭാരത് ജോഡോ യാത്ര: വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമരക്കാരെ കാണാന്‍ രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ യാത്രയുടെ ഭാഗമാതിയ കേരളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമര സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും. തിരുവനന്തപുരത്ത് വച്ചായിരിക്കും കൂടിക്കാഴ്ച എന്നാണ് ലഭിക്കുന്ന വിവരം. സമരക്കാരുമായി ചര്‍ച്ച നടത്തുന്ന രാഹുല്‍ വിഴിഞ്ഞം തുറമുഖം സന്ദര്‍ശിക്കാന്‍ സാധ്യതയില്ല. ഭാരത് ജോഡോ യാത്ര കേരളത്തില്‍ പ്രവേശിച്ചപ്പോള്‍ കെപിസിസി അധ്യക്ഷന്‍ കെ Read More …

പ്ല​സ് വ​ണ്‍: ആദ്യ സപ്ലിമെന്ററി അലോട്ട്​മെന്റില്‍ പ്രവേശനം ഇന്നും നാളെയും

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണ്‍ ആ​ദ്യ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്​​മെ​ന്റ് അനുസരിച്ചുള്ള പ്ര​വേ​ശ​നം ഇന്നും നാളെയും നടക്കും. അ​ലോ​ട്ട്​​മെ​ന്റ് ല​ഭി​ച്ച​വ​ര്‍ നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്ബ് സ്കൂ​ളി​ല്‍ എ​ത്തി പ്ര​വേ​ശ​നം നേ​ട​ണം. ഒ​ഴി​വു​ള്ള 54,303 സീ​റ്റു​ക​ളി​ലേ​ക്ക് 43,863 പേ​ര്‍​ക്കാ​ണ് അ​ലോ​ട്ട്​​മെ​ന്റ് ന​ല്‍​കി​യ​ത്. 72,808 പേ​രാ​ണ് സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്​​മെ​ന്റ് ഘ​ട്ട​ത്തി​ല്‍ അ​പേ​ക്ഷി​ച്ച​ത്. പ്ര​വേ​ശ​ന​ത്തി​നു ശേ​ഷം ഒ​ഴി​വു വ​രു​ന്ന സീ​റ്റു​ക​ളു​ടെ Read More …