പ്ല​സ് വ​ണ്‍: ആദ്യ സപ്ലിമെന്ററി അലോട്ട്​മെന്റില്‍ പ്രവേശനം ഇന്നും നാളെയും

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണ്‍ ആ​ദ്യ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്​​മെ​ന്റ് അനുസരിച്ചുള്ള പ്ര​വേ​ശ​നം ഇന്നും നാളെയും നടക്കും. അ​ലോ​ട്ട്​​മെ​ന്റ് ല​ഭി​ച്ച​വ​ര്‍ നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്ബ് സ്കൂ​ളി​ല്‍ എ​ത്തി പ്ര​വേ​ശ​നം നേ​ട​ണം. ഒ​ഴി​വു​ള്ള 54,303 സീ​റ്റു​ക​ളി​ലേ​ക്ക് 43,863 പേ​ര്‍​ക്കാ​ണ് അ​ലോ​ട്ട്​​മെ​ന്റ് ന​ല്‍​കി​യ​ത്. 72,808 പേ​രാ​ണ് സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്​​മെ​ന്റ് ഘ​ട്ട​ത്തി​ല്‍ അ​പേ​ക്ഷി​ച്ച​ത്. പ്ര​വേ​ശ​ന​ത്തി​നു ശേ​ഷം ഒ​ഴി​വു വ​രു​ന്ന സീ​റ്റു​ക​ളു​ടെ Read More …

ഒരുമിച്ചുള്ള സ്വകാര്യദൃശ്യം കാട്ടി ഭീഷണിപ്പെടുത്തി ; സുഹൃത്തിന്റെ ജനനേന്ദ്രിയം മുറിച്ച്‌ 32-കാരന്‍

ഉത്തര്‍പ്രദേശ് : സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സുഹൃത്തായ 30-കാരന്റെ ജനനേന്ദ്രിയം 32-കാരന്‍ മുറിച്ചുമാറ്റി. ഉത്തര്‍പ്രദേശിലെ ബറേയ്‌ലി സിവില്‍ ലൈന്‍സ് മേഖലയിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ 30-കാരനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിനിടെ പരിക്കേറ്റ പ്രതിയും ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ചയാണ് നഗരത്തിലെ ഹോട്ടലില്‍വെച്ച്‌ ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. യുവാക്കളായ രണ്ടുപേരും മുനിസിപ്പല്‍ Read More …

കൈക്കുഞ്ഞുമായി MDMA കടത്താന്‍ ശ്രമിച്ച ദമ്ബതികളടക്കം നാലു മലപ്പുറം സ്വദേശികള്‍ ചെക്ക്പോസ്റ്റില്‍ പിടിയില്‍

മലപ്പുറം വഴിക്കടവ് ചെക്ക്പോസ്റ്റില്‍ മാരക മയക്കുമരുന്നായ MDMAയുമായി ദമ്ബതികള്‍ ഉള്‍പ്പടെ നാല് പേര്‍ പിടിയില്‍. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീന്‍ സി.പി., ഭാര്യ ഷിഫ്ന, കാവനൂര്‍ സ്വദേശി മുഹമ്മദ്‌ സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ധീന്‍ എന്‍.കെ. എന്നിവരാണ് പിടിയിലായത്. 75.458 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടികൂടി. കുടുംബസമേതം ബാംഗ്ലൂരില്‍ പോയി MDMA വാങ്ങി മൂന്ന് Read More …

10 മണിക്കൂറിന് മേല്‍ തെങ്ങിന്‍ മുകളില്‍; നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും മുള്‍മുനയിലാക്കി യുവാവ്

പത്തനംതിട്ട: പന്തളത്ത് നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും മുള്‍മുനയിലാക്കി രാത്രിയും പകലും യുവാവ് തെങ്ങിന്റെ മുകളില്‍ തുടര്‍ന്ന് യുവാവ്. താഴെയിറക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച്‌ പോലീസും ഫയര്‍ഫോഴ്‌സും. തെങ്ങിന് ചുറ്റും വലവിരിച്ച്‌ കാത്തിരിക്കുകയാണ് ഏവരും. കടയ്ക്കാട് വടക്ക് പുത്തേത്ത് പടിഞ്ഞാറ്റേതില്‍ രാധാക്യഷ്ണന്‍ (38) ആണ് ഞായറാഴ്ച്ച ഉച്ചക്ക് 1 മണി മുതല്‍ തെങ്ങിന്റ മുകളില്‍ കയറി ഇരുപ്പ് ഉറപ്പിച്ചത്. അനുനയിപ്പിച്ച്‌ Read More …

യുക്രെയ്നിലെ പ്രധാന നഗരവും കൈവിട്ടു, യുദ്ധത്തില്‍ നിര്‍ണായക വഴിത്തിരിവ്; പരാജയം മണത്ത് റഷ്യ

കിയവ്: യുക്രെയ്ന്‍ സേനയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ പ്രതിരോധം തകര്‍ന്നതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ യുക്രെയ്നിലെ പ്രധാന നഗരം ഉപേക്ഷിച്ച്‌ റഷ്യ പിന്‍വാങ്ങി. ഖാര്‍കീവിലെ ഇസിയം മേഖലയില്‍ നിന്നാണ് റഷ്യ പിന്‍മാറിയത്. മാര്‍ച്ചില്‍ യുക്രെയ്ന്‍ തലസ്ഥാനമായ കിയവില്‍ നിന്ന് പിന്‍മാറിയതിനു ശേഷം റഷ്യന്‍ സൈന്യം നേരിടുന്ന വലിയ പരാജയമാണിത്. ആയിരക്കണക്കിന് റഷ്യന്‍ സൈനികരാണ് വെടിമരുന്നുകളും ആയുധങ്ങളും ഉപേക്ഷിച്ച്‌ നഗരം Read More …

ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി

ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി. മൗനം കൊണ്ട് കീ‍ഴടങ്ങുകയല്ല ഡിപ്ലോമാറ്റിക് റിലേഷന്‍ഷിപ്പ്, നോ പറയേണ്ടിടത്ത് നോ പറയലാണ്. ഏതോ ഒരു തുരങ്കസൗഹൃദത്തിന്‍റെ പേരില്‍ ബലിക‍ഴിക്കേണ്ടി വന്നാല്‍ അത് ഒറ്റുകൊടുക്കലെന്നും കെ എം ഷാജി .ജിദ്ദയിലെ കെഎംസിസി യോഗത്തിലാണ് ഷാജിയുടെ വിമര്‍ശനം.

വയനാടെത്താന്‍ വേണം മണിക്കൂറുകള്‍! കഠിനം ചുരം യാത്ര

കല്‍പ്പറ്റ: വയനാട് ചുരം റോഡ് വഴിയുള്ള യാത്ര ദുഷ്ക്കരമായി. ഓണം കഴിഞ്ഞെങ്കിലും താമരശ്ശേരി ചുരത്തിലെ തിരക്കു കുറയാത്തതിനാല്‍ മണിക്കൂറുകളോളം ചുരം റോഡില്‍ ഗതാഗതകുരുക്കാണ്. അടിവാരം മുതല്‍ ലക്കിടി വരെ നീളുന്നതാണ് ഗതാഗതക്കുരുക്ക്. ഊണും ഉറക്കവും ഉപേക്ഷിച്ച്‌ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ ഇടപെടല്‍ കൊണ്ടാണ് ഒരു പരിധിവരെ ഗതാഗത കുരുക്ക് അഴിക്കാന്‍ കഴിയുന്നത്. ചുരം മേഖലയില്‍ Read More …

ഭരണഘടനയെ തകര്‍ക്കുന്ന
ദേശവിരുദ്ധര്‍ക്കെതിരെ കൂടിച്ചേരുക: സാദിഖലി തങ്ങള്‍

ചെന്നൈ: ഇന്ത്യന്‍ ഭരണഘടനയെ ഒളിഞ്ഞും തെളിഞ്ഞും തകര്‍ക്കുന്ന ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ ഡെമോക്രാറ്റുകളുടെയും സെക്യുലറിസ്റ്റുകളുടെയും കൂട്ടായ്മ അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യത്ത് ബിജെപി ഉയര്‍ത്തുന്ന ഹിന്ദുത്വ വാദങ്ങള്‍ക്കെതിരെ മുസ്്‌ലിംലീഗ് നടത്തുന്ന പോരാട്ടത്തില്‍ മതേതര കക്ഷികളും പങ്കാളികളാവണം. ഇന്ത്യയിലെ ബഹുഭൂരിപക്ഷവും നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരാണ്. വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ സെക്യുലറിസ്റ്റ് Read More …