പ്ലസ് ടു വിദ്യാര്ത്ഥിനിയുടെ ആത്മഹത്യയിലെ സംഘര്ഷത്തില് അണ്ണാ ഡിഎംകെ ഐ.ടി വിംഗിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തു
പ്ലസ് ടു വിദ്യാര്ത്ഥിനിയുടെ ആത്മഹത്യയെത്തുടര്ന്നാണ് തമിഴ്നാട് കള്ളക്കുറിച്ചി ചിന്നസേലത്ത് വന് പ്രതിഷേധം ഉണ്ടായത്.വിദ്യാര്ത്ഥി യുവജനസംഘടനകള് നടത്തിവന്ന സമരം അക്രമാസക്തമായി. പൊലീസുമായി പലതവണ സമരക്കാര് ഏറ്റുമുട്ടി, പൊലീസ് വാഹനമടക്കം നിരവധി വാഹനങ്ങള്ക്ക് തീയിട്ടു. സമരക്കാരെ പിരിച്ചുവിടാന് പൊലീസ് ആകാശത്തേത്ത് വെടിവച്ചു.വിദ്യാര്ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പില് പേരുപറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം. ചിന്ന സേലത്തെ സംഘര്ഷവുമായി ബന്ധപ്പെട്ട് Read More …
