കര്ഷക സമരത്തില് പങ്കെടുക്കാന് പോയ 26കാരിയെ കൂട്ടബലാത്സംഗം ചെയ്തു
കൊല്ക്കത്ത: ഡല്ഹി തിക്രി അതിര്ത്തിയിലെ കര്ഷക സമരത്തില് പങ്കെടുക്കാന് പശ്ചിമ ബംഗാളില് നിന്ന് യാത്ര പോകവേ, വഴിമധ്യേ കൂട്ട ബലാത്സംഗത്തിന് ഇരയായ 26കാരി കോവിഡ് ബാധിച്ച് മരിച്ചു. നാലുദിവസം ആശുപത്രിയില് ചികിത്സയിലിരിക്കേ, ആരോഗ്യനില വഷളായതിനെ തുടര്ന്നാണ് ആക്ടിവിസ്റ്റിന്റെ മരണം. യുവതിയുടെ അച്ഛന്റെ പരാതിയില് നാലുപേര്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര് ചെയ്തു. ഏപ്രില് 11നാണ് കര്ഷക സമരത്തില് Read More …
