കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന വടക്കന് ജില്ലകളില് കൂടുതല് നിയന്ത്രണങ്ങള്
കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കണ്ണൂര് അടക്കമുളള വടക്കന് ജില്ലകളില് കൂടുതല് നിയന്ത്രണങ്ങള്. ജില്ലാ അതിര്ത്തികളിലും തമിഴ്നാട്, കര്ണാടക അതിര്ത്തികളിലും പരിശോധന ശക്തമാണ്. കൊവിഡ് വ്യാപനം രൂക്ഷമായ കണ്ണൂരില് പൊലീസിന്റെ പരിശോധനയും മറ്റും കൂടുതല് കര്ശനമാണ്. അനാവശ്യമായി പുറത്തിറങ്ങി 270 വാഹനങ്ങളായിരുന്നു ഇന്നലെ പിടിച്ചെടുത്തത്.ഏഴായിരത്തിലേറെ ആളുകളെ താക്കീത് ചെയ്ത് വിട്ടു. അഴീക്കല്, അഴീക്കോട് ഹാര്ബറുകളില് Read More …
