തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന് സൗദി
യാംബു : സൗദിയില്‍ തൊഴിലിടങ്ങളില്‍ ജോലിക്കെത്തുന്ന എല്ലാ ജീവനക്കാര്‍ക്കും കോവിഡ് വാക്സിന്‍ നിര്‍ന്ധമാക്കനൊരുങ്ങുന്നു. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള എല്ലാ തൊഴില്‍ സ്ഥലത്തും ജോലിക്കാര്‍ക്ക് കോവിഡ് വാക്സിനേഷന്‍ നിര്‍ബ ന്ധമാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം (എച്ച്.ആര്‍.എസ്.ഡി ) വെള്ളിയാഴ്ചയാണ് പ്രസ്താവനയിറക്കിയത്. എല്ലാ ജീവനക്കാര്‍ക്കും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും ഇടങ്ങളിലുംസുരക്ഷിതവും ആരോഗ്യകരവുമായ രീതിയില്‍ Read More …
