ഫിറോസ് കുന്നംപറമ്ബിലിെന്റ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കണം -ഡി.വൈ.എഫ്.ഐ
മലപ്പുറം: തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഫിറോസ് കുന്നംപറമ്ബിലിെന്റ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ചികിത്സാ സഹായത്തിെന്റ പേരില്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പണപ്പിരിവ് നടത്തുന്ന ഫിറോസിെന്റ സാമ്ബത്തിക ഇടപാടുകള്‍ സംശയകരമാണ്. സന്നദ്ധ പ്രവര്‍ത്തനത്തിെന്റ മറവില്‍ കോടികളുടെ തട്ടിപ്പാണ് അദ്ദേഹം നടത്തുന്നത്. വ്യക്തിപരമായ നേട്ടം മാത്രമാണ് ഇതിലൂടെ ലക്ഷ്യം. സ്‌ത്രീകളെ Read More …
