‘യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ വിഷമത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’: ഫിറോസ് കുന്നംപറമ്ബില്‍

മലപ്പുറം: താന്‍ യുഡിഎഫിനെ ഒരിക്കലും തള്ളിപറഞ്ഞിട്ടില്ലെന്ന് തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഫിറോസ് കുന്നംപറമ്ബില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസിന്റെ പ്രതികരണം.ചില ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖം അവര്‍ക്ക് താത്പര്യമുള്ള രീതിയില്‍ പ്രചരിപ്പിക്കുകയാണ്. കേരളത്തിലെ എല്‍ ഡി എഫ് വിജയം കിറ്റും പെന്‍ഷനും നല്‍കിയത് കൊണ്ടാണ് എന്നാണ് രാഷ്ട്രീയത്തില്‍ വലിയ പരിചയം ഇല്ലാത്ത ഒരാള്‍ എന്ന നിലക്ക് ഞാന്‍ Read More …

കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാമുകന്‍ ആത്മഹത്യ ചെയ്തു

മധുര: കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാമുകന്‍ ആത്മഹത്യ ചെയ്തു. മധുരയില്‍ താമസിക്കുന്ന ഹരികൃഷ്ണനാണ്(40) കാമുകി ചിത്രാദേവി(36)യെ കൊലപ്പെടുത്തിയതായി ആത്മഹത്യാക്കുറിപ്പില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി ചിത്രാദേവിയെ കാണാനില്ലായിരുന്നു. ഇന്നലെ രാവിലെയാണ് ഹരികൃഷ്ണനെ മധുരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇതിലാണ് ചിത്രാദേവിയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് ഹരികൃഷ്ണന്‍ വെളിപ്പെടുത്തിയത്. Read More …

ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത കാ​ലം ചെ​യ്തു

പ​ത്ത​നം​തി​ട്ട: മാ​ര്‍​ത്തോ​മ്മാ സ​ഭാ വ​ലി​യ മെ​ത്രാ​പ്പൊ​ലിത്ത പ​ത്മ​ഭൂ​ഷ​ണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (103) കാ​ലം ചെ​യ്തു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ദ്ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് കു​മ്ബ​നാ​ട്ടു​ള്ള മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത വി​ശ്ര​മി​ച്ചി​രു​ന്ന​ത്. ഭൗ​തി​ക ശ​രീ​രം അ​ല്‍​പ സ​മ​യ​ത്തി​ന​കം തി​രു​വ​ല്ല അ​ല​ക്സാ​ണ്ട​ര്‍ മാ​ര്‍​ത്തോ​മ്മാ സ്മാ​ര​ക ഹാ​ളി​ലേ​ക്കു മാ​റ്റും. ക​ബ​റ​ട​ക്കം നാ​ളെ.​ ശാ​രീ​രി​ക Read More …

ഇതരസംസ്ഥാനക്കാരിയായ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

വടകര:  ഇതരസംസ്ഥാനക്കാരിയായ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വടകര ബീച്ച്‌ റോഡ് ആട് മുക്കില്‍ തയ്യില്‍ വളപ്പില്‍ അര്‍ഷാദി(22)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 27ന് ഉച്ച 12 മണിയോടെയാണ് സംഭവം. പെണ്‍കുട്ടി താമസിക്കുന്ന വീട്ടിനുള്ളില്‍ കയറിയ പ്രതി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിനുശേഷം മുങ്ങി നടന്ന പ്രതിയെ പൊലീസ് Read More …

സി.എസ്.എല്‍.ടി.സിക്കു വേണ്ടി സിലിണ്ടര്‍ ചാലഞ്ചുമായി ടി.വി. ഇബ്രാഹിം

കൊണ്ടോട്ടി: കോവിഡ് ഭീതിതമായ പുതിയ സാഹചര്യത്തില്‍ രോഗികള്‍ക്ക് ഏറെ ആശ്വാസമായി ഓക്‌സിജന്‍ സിലിണ്ടര്‍ ചാലഞ്ചുമായി ടി.വി. ഇബ്രാഹിം എം.എല്‍.എ. കൊണ്ടോട്ടി നഗരസഭക്ക് കീഴില്‍ വിണ്ടും കരിപ്പൂര്‍ ഹജജ് ഹൗസില്‍ പ്രവര്‍ത്തനം ആരംഭിച്ച കോവിഡ് സെക്കന്‍ററി ലെവല്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററിനു (സി.എസ്.എല്‍.ടി.സി) വേണ്ടിയാണ് ടി.വി. ഇബ്രാഹിം സിലിണ്ടര്‍ ചാലഞ്ചുമായി രംഗത്തെത്തിയത്. ഓക്‌സിജന്‍ സിലിണ്ടറിന്‍റെ നിലവിലെ അപര്യാപ്തത അടിയന്തരമായി Read More …

ഈ​ദു​ല്‍ ഫി​ത്ര്‍; സൗ​ദി​യി​ലെ താ​മ​സ​ക്കാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ചെ​റി​യ പെ​രു​ന്നാ​ളി​ന് (ഈ​ദു​ല്‍ ഫി​ത്ര്‍) ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ സൗ​ദി​യി​ലെ താ​മ​സ​ക്കാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. പെ​രു​ന്നാ​ള്‍ അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ല​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത കൈ​ക്കൊ​ള്ളാ​ന്‍ രാ​ജ്യ​ത്തെ പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ലോ​ക​ത്ത് കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം ത​രം​ഗം കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​വ്യാ​പ​നം ഇ​ല്ലാ​താ​ക്കാ​ന്‍ എ​ല്ലാ​വ​രും കൂ​ടു​ത​ല്‍ Read More …

ട്രെയിനില്‍ യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍

ട്രെയിനില്‍ യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍. ബാബുക്കുട്ടന്‍ എന്നയാളാണ് പിടിയിലായത്. ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ നിന്നാണ് ബാബുക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു പുനലൂര്‍ പാസഞ്ചറില്‍ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ മുളംതുരുത്തി സ്വദേശിനിയായ യുവതിയെ പ്രതി ആക്രമിക്കുകയായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് Read More …

ഹൈദരാബാദ് മൃഗശാലയില്‍ എട്ട് സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൃഗശാല അടച്ചു

ഹൈദരാബാദ്: കൊവിഡ് ബാധിച്ച്‌ ഹൈദരാബാദ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ ചികിത്സയില്‍ കഴിയുന്ന എട്ട് ഏഷ്യന്‍ സിംഹങ്ങള്‍ സുഖംപ്രാപിച്ചു വരുന്നതായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് സിംഹങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഇന്ത്യയില്‍ ഇത്തരത്തിലൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറെ സഞ്ചാരികള്‍ എത്തുന്ന നെഹ്‌റു പാര്‍ക്ക് ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ച സുവോളജിക്കല്‍ പാര്‍ക്കുകളിലൊന്നാണ്. Read More …