ഹൈദരാബാദ് മൃഗശാലയില് എട്ട് സിംഹങ്ങള്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൃഗശാല അടച്ചു
ഹൈദരാബാദ്: കൊവിഡ് ബാധിച്ച് ഹൈദരാബാദ് നെഹ്റു സുവോളജിക്കല് പാര്ക്കില് ചികിത്സയില് കഴിയുന്ന എട്ട് ഏഷ്യന് സിംഹങ്ങള് സുഖംപ്രാപിച്ചു വരുന്നതായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് സിംഹങ്ങള്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഇന്ത്യയില് ഇത്തരത്തിലൊരു കേസ് റിപ്പോര്ട്ട് ചെയ്യുന്നത്. ഏറെ സഞ്ചാരികള് എത്തുന്ന നെഹ്റു പാര്ക്ക് ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ച സുവോളജിക്കല് പാര്ക്കുകളിലൊന്നാണ്. Read More …
