കാര് ഓടിക്കുന്നതിനിടെ ബോധം നഷ്ടമായി; ചില്ലുപൊട്ടിച്ച് ആശുപത്രിയില് എത്തിച്ചു; അധ്യാപികയ്ക്ക് ദാരുണാന്ത്യം
പെരുനാട്; കാര് ഓടിച്ചു സ്കൂളിലേക്കു പോകുന്നതിനിടെ കുഴഞ്ഞുവീണ് ബോധം നഷ്ടപ്പെട്ട പ്രധാനാധ്യാപികയെ ചില്ലുപൊട്ടിച്ച് നാട്ടുകാര് പുറത്തെടുത്ത് ആശുപത്രിയില് എത്തിച്ചെങ്കിലും മരിച്ചു. ജില്ലാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പെരുനാട് മഠത്തുംമൂഴി അഞ്ചടിയില് പരേതനായ സുനിലിന്റെ ഭാര്യ റാന്നി പെരുനാട് ഹൈസ്കൂള് പ്രധാനാധ്യാപിക എസ്.ലേഖയാണ് (53) മരിച്ചത്. ഇന്നലെ രാവിലെ 10ന് മഠത്തുംമൂഴി കൊച്ചുപാലം ജംക്ഷന് സമീപമാണ് സംഭവം. കാര് Read More …
