മലപ്പുറം ജില്ലയില് കോവിഡ് പ്രതിദിന രോഗ ബാധിതര് രണ്ടായിരം കവിഞ്ഞു
മലപ്പുറം : ജില്ലയില് കോവിഡ് വ്യാപനം വന്തോതില് വര്ധിക്കുന്നത് ആശങ്കയാകുകയാണ്. വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം കുടുത്ത വെല്ലുവിളി തീര്ക്കുന്നതിനിടെ ജില്ലയില് ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 2000 കവിഞ്ഞു. ഇന്ന് 2,700 ലധികം പേര്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ്ബാധിതരുമായുള്ള നേരിട്ടുള്ള സമ്പര്ക്കമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമാകുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് വലിയ Read More …
