കോവിഡ്; സൗദിയില് ഇന്നും പുതിയ രോഗികള് 1000 കടന്നു
ജിദ്ദ: സൗദി അറേബ്യയില് കഴിഞ്ഞ 24 മണിക്കൂറിനുള്ളില് പുതിയ കോവിഡ് കേസുകള് 1000 കടന്നു. ബുധനാഴ്ച 1,028 പുതിയ രോഗികളും 824 രോഗമുക്തരും റിപ്പോര്ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,08,038 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,91,362 ഉം ആയി. ചികിത്സയിലുണ്ടായിരുന്നവരില് 12 പേര് കൂടി മരിച്ചു. ഇതോടെ Read More …
