അനധികൃത സ്വത്ത് സമ്ബാദനക്കേസ്; കെ എം ഷാജിയുടെ വീടുകള്‍ അളക്കും

കോഴിക്കോട്: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീടുകള്‍ അളക്കാന്‍ നിര്‍ദ്ദേശം. കെ എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളാണ് അളന്ന് തിട്ടപ്പെടുത്തുക.പിഡബ്ല്യൂഡിക്ക് വിജിലന്‍സ് ഇത് സംബന്ധിച്ച്‌ നോട്ടിസ് നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ വീട് അളക്കണം. ഷാജിയുടെ സ്വത്തുക്കളിലധികവും ഭാര്യ ആശ ഷാജിയുടെ പേരിലാണ്. അതിനാല്‍ ഇവരെയും കേസില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട് Read More …

ശക്തമായ കാറ്റിന് സാധ്യത; കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന്

കൊച്ചി: ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിപ്പ്. തെക്ക് – കിഴക്ക് അറബിക്കടലിനോട് ചേര്‍ന്ന കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. മോശം കാലാവസ്ഥക്കും ഇതോടൊപ്പം സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ചൊവ്വാഴ്ച ഉച്ചക്ക് പുറപ്പെടുവിച്ച അറിയിപ്പില്‍ കേരള Read More …

കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം ; ര​ണ്ടു​വ​ര്‍​ഷം മു​ന്‍​പ് കാ​ണാ​താ​യ യുവാവിന്റെ കൊലപാതകത്തിന് പിന്നില്‍ അ​മ്മ​യും സ​ഹോ​ദ​ര​നും

കൊ​ല്ലം : ഏ​രൂ​രി​ല്‍ നി​ന്നും ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് കാ​ണാ​താ​യ യു​വാ​വ് കൊല്ലപ്പെട്ട നിലഖിയില്‍ പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​ന്‍റെ അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട് .ഭാ​ര​തി​പു​രം സ്വ​ദേ​ശി ഷാ​ജി പീ​റ്റ​റാ​ണ് രണ്ട് വര്ഷം മുന്‍പ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ബ​ന്ധു ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴിയുന്നത് . ഷാ​ജി കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്നും സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ Read More …

കര്‍ഫ്യൂ നടപ്പാക്കാന്‍ പൊലീസ് കളത്തില്‍ കൂടുതല്‍ എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടെ ഇന്ന് മുതല്‍ പൊലീസ് കളത്തിലിറങ്ങും.സിറ്റി പൊലീസിന്റെയും റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ എയ്ഡ്‌ പോസ്റ്റുകള്‍ സ്ഥാപിക്കും. രാത്രി 9 മണിക്ക് ശേഷം മതിയായ കാരണങ്ങള്‍ ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ കൈകൊള്ളും. നഗരത്തില്‍ കൂടുതല്‍ പൊലീസിനെ ഇന്ന് മുതല്‍ നിയോഗിക്കും. 9ന് ശേഷം Read More …

കോഴിക്കോട് 2022 പുതിയ കോവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.67%

കോഴിക്കോട്: ജില്ലയില്‍ തിങ്കളാഴ്ച 2022 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്ബര്‍ക്കം വഴി 1998 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 689 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ആരോഗ്യപ്രവര്‍ത്തകരും പോസിറ്റീവായിട്ടുണ്ട്. Read More …

‘കുത്തിവെപ്പ് കൊണ്ടൊന്നും കാര്യമില്ല, മദ്യമാണ് യഥാര്‍ത്ഥ മരുന്ന്’; മദ്യാശാലയ്ക്ക് മുന്നില്‍ വൈറലായി സ്ത്രീ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആറ് ദിവസത്തെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ‘അവശ്യ സാധനങ്ങള്‍’ വാങ്ങാനായി ആളുകള്‍ പല വഴിക്ക് ഓടി. ഇതില്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ട ഒരു സ്ഥലം മദ്യശാലകളായിരുന്നു. ലോക്ക്ഡൗണില്‍ മദ്യശാലകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമായ Read More …

അതിര്‍ത്തികളില്‍ പരിശോധന; യാത്രക്കാര്‍ കോവിഡ്​ ജാഗ്രത പോര്‍ട്ടലില്‍ രജിസ്​റ്റര്‍ ചെയ്യണം

ക​ല്‍​പ​റ്റ: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വയനാട്​ ജി​ല്ല​യി​ലെ അ​ന്ത​ര്‍ സം​സ്ഥാ​ന അ​തി​ര്‍ത്തി​ക​ളി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്താ​ന്‍ ക​ല​ക്​​ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്​​ദു​ല്ല ഉ​ത്ത​ര​വി​ട്ടു. ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന അ​ന്ത​ര്‍ സം​സ്ഥാ​ന യാ​ത്ര​ക്കാ​ര്‍ (ച​ര​ക്കു​വാ​ഹ​ന​ങ്ങ​ള്‍, ടാ​ക്​​സി​ക​ള്‍, അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ഒ​ഴി​കെ) കോ​വി​ഡ്-19 ജാ​ഗ്ര​ത പോ​ര്‍ട്ട​ലി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണം. 48 മ​ണി​ക്കൂ​റി​നു​ള്ളി​ലു​ള്ള ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോാ​ന​യി​ലെ Read More …

17 വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതി പിടിയില്‍

കൊച്ചി: 17 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. ചേരാനെല്ലൂര്‍ ജയകേരള സ്വദേശി അലന്‍ ജെയിംസ് (19) നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്.രണ്ടു വര്‍ഷം മുന്‍പ് ഇന്‍സ്റ്റാ ഗ്രാം വഴിയാണ് ഇയാള്‍ പെണ്‍ കുട്ടിയുമായി സൗഹൃദത്തില്‍ ആയതു. തുടര്‍ന്നു ഇടയ്ക്കിടെ പെണ്‍കുട്ടിയെ കാണാന്‍ ഇയാള്‍ രാത്രി വീട്ടില്‍ വരാന്‍ തുടങ്ങി ഇതിനിടയില്‍ ആണ് പീഡനം Read More …