17 വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതി പിടിയില്‍

കൊച്ചി: 17 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. ചേരാനെല്ലൂര്‍ ജയകേരള സ്വദേശി അലന്‍ ജെയിംസ് (19) നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്.രണ്ടു വര്‍ഷം മുന്‍പ് ഇന്‍സ്റ്റാ ഗ്രാം വഴിയാണ് ഇയാള്‍ പെണ്‍ കുട്ടിയുമായി സൗഹൃദത്തില്‍ ആയതു. തുടര്‍ന്നു ഇടയ്ക്കിടെ പെണ്‍കുട്ടിയെ കാണാന്‍ ഇയാള്‍ രാത്രി വീട്ടില്‍ വരാന്‍ തുടങ്ങി ഇതിനിടയില്‍ ആണ് പീഡനം Read More …

18 വയസ്സ്​ കഴിഞ്ഞവര്‍ക്കും മെയ്​ ഒന്ന്​ മുതല്‍ കോവിഡ്​ വാക്​സിന്‍

ന്യൂഡല്‍ഹി: മെയ് ഒന്നിന് ആരംഭിക്കുന്ന അടുത്തഘട്ടത്തില്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ്​ വാക്​സിന്‍ നല്‍കുമെന്ന്​ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും 45 വയസ്സിന്​ മുകളിലുള്ളവര്‍ക്കും മാത്രമാണ് നിലവില്‍ വാക്​സിന്‍ നല്‍കുന്നത്​. മൂന്നാം ഘട്ടത്തില്‍ വാക്​സിന്‍ വിതരണം കൂടുതല്‍ ഉദാരവത്​കരിക്കുന്നതിന്‍റെ ഭാഗമായാണ്​ 18 വയസ്സിന്​ മുകളില്‍ പ്രായമുള്ള യോഗ്യരായ എല്ലാവര്‍ക്കും വാക്​സിന്‍ നല്‍കുന്നത്​. രാജ്യത്ത്​ തിങ്കളാഴ്ച Read More …

കൊവിഡ് പ്രതിരോധത്തില്‍ മുക്കം നഗരസഭ വീഴ്ച വരുത്തിയതായി പരാതി

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തില്‍ മുക്കം പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അലംഭാവം കാണിക്കുന്നതായി ആക്ഷേപം. മുക്കം നഗരസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധന ക്യാമ്ബുകളിലും, വാക്സിന്‍ വിതരണ കേന്ദ്രങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതെയാണ് ആളുകള്‍ പങ്കെടുത്തത്. നിശ്ചിത അകലം പാലിച്ച്‌ നില്‍ക്കുന്നതിനുള്ള സംവിധാനം പോലും ഏര്‍പെടുത്തിയിരുന്നില്ല. ഈ കേന്ദ്രങ്ങളിലൊന്നും നഗരസഭയുടെ ആരോഗ്യ വിഭാഗം ജീവനക്കാരുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. Read More …

രാത്രിയില്‍ കറക്കം, കാന്തമുപയോഗിച്ച്‌ മോഷ്ടിച്ചത് ലക്ഷങ്ങള്‍; യുവ ദമ്ബതികള്‍ അറസ്റ്റില്‍

വര്‍ക്കല: വര്‍ക്കലയില്‍ മോഷണക്കേസില്‍ യുവ ദമ്ബതികള്‍ അറസ്റ്റില്‍. വര്‍ക്കല ചിലക്കൂര്‍ വലിയപള്ളിക്ക് സമീപം വട്ടവിള കടയില്‍ വീട്ടില്‍ റിയാസ് (29), ഇയാളുടെ ഭാര്യ പൂവത്തൂര്‍ മഞ്ചവിളാകം കൊല്ലയില്‍ ശ്രീവിലാസത്തില്‍ ആന്‍സി(24) എന്നിവരാണ് അറസ്റ്റിലായത്. യാതോരു തെളിവും അവശേഷിക്കാത്ത കേസായിരുന്നു ഇവരുടേതെന്ന് പൊലീസ് പറയുന്നു. അയിരൂര്‍ ഇലകമണില്‍ പുതുതായി പണികഴിപ്പിച്ചു കൊണ്ടിരിക്കുന്ന സുധീര്‍ ഖാന്റെ വീട്ടില്‍ നടത്തിയ മോഷണത്തെ Read More …

മലപ്പുറത്ത് 200 കിലോയോളം കഞ്ചാവുമായി രണ്ടംഗ സംഘം പിടിയില്‍

മലപ്പുറം: തിരൂരങ്ങാടിക്കടുത്ത് തലപ്പാറയില്‍ 20 കിലോയോളം കഞ്ചാവുമായി രണ്ടുപേര്‍ പിടയില്‍. ചേലേമ്ബ്ര സ്വദേശി ഹസന്‍കുട്ടി, കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ ഖാദര്‍ എന്നിവരെയാണ് പിടികൂടിയത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ കാത്തുനിന്നാണ് കഞ്ചാവ് കടത്തുസംഘത്തെ വലയിലാക്കിയത്. കഞ്ചാവുകടത്തു സംഘം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ നിരീക്ഷിച്ച്‌ സ്വകാര്യ ഹോട്ടലിന് സമീപം പിടികൂടിയത്. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ചാണ് Read More …

മ​ദ്യം ന​ല്‍​കി മ​യ​ക്കി ന​ഗ്​​ന​ചി​ത്ര​ങ്ങ​ള്‍ എടുത്ത്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യുവാവ്​ പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ന​ഗ്​​ന​ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ച്‌ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി​യെ ​െപാ​ലീ​സ് പി​ടി​കൂ​ടി​യ​താ​യി സി​റ്റി ​െപാ​ലീ​സ് ക​മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. വെ​ങ്ങാ​നൂ​ര്‍ പ​ന​ങ്ങോ​ട് അം​ബേ​ദ്ക​ര്‍ ഗ്രാ​മ​ത്തി​ല്‍ താ​മ​സ​ക്കാ​ര​നാ​യ ജീ​വ എ​ന്ന് വി​ളി​ക്കു​ന്ന സ​ക്കീ​റി​നെ​യാ​ണ്(36) കോ​വ​ളം ​െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ പ്ര​തി ജീ​വ എ​ന്ന പേ​രി​ല്‍ ​േഫ​സ്​ ബു​ക്ക് വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ശേ​ഷം കോ​വ​ള​ത്തു​ള്ള ഒ​രു ഹോ​ട്ട​ലി​ല്‍ Read More …

വൈഗയെ കൊലപ്പെടുത്തിയത്‌ സനു മോഹന്‍ ഒറ്റയ്‌ക്ക്‌; കൊലക്കുറ്റം ചുമത്തി

കൊച്ചി : വൈഗയുടെ കൊലപാതകത്തില്‍ സനു മോഹന് അല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. മൂന്നാമതൊരാള്‍ കൊലയ്ക്ക് പിന്നില്‍ ഉണ്ടെന്ന സംശയം ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നെന്നും സിറ്റി പൊലീസ് കമീഷണന്‍ സി എച്ച്‌ നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. കടബാധ്യതയും മറ്റ് ആശങ്കകളുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സനു മോഹന്‍ പൊലീസിനോട് Read More …

കാടിറങ്ങി നാശംവിതച്ച്‌ വന്യമൃഗങ്ങള്‍

കോ​ന്നി: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഇ​ട​ക്ക് പെ​യ്ത മ​ഴ ചൂ​ടി​ന് ആ​ശ്വാ​സം പ​ക​ര്‍​ന്നെ​ങ്കി​ലും വ​ന​ത്തി​നു​ള്ളി​ലെ അ​രു​വി​ക​ളും തോ​ടു​ക​ളും നി​റ​യാ​ത്ത​തി​നാ​ല്‍ കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ കാ​ടി​റ​ങ്ങി നാ​ട്ടി​ലെ​ത്തു​ന്ന​ത് പ​തി​വാ​കു​ന്നു. കോ​ന്നി ത​ണ്ണി​ത്തോ​ട് റോ​ഡി​ല്‍ പേ​രു​വാ​ലി ഭാ​ഗ​ത്താ​ണ് കാ​ട്ടാ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ള്‍ ദാ​ഹ​മ​ക​റ്റാ​ന്‍ നാ​ട്ടി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും ആ​ന​ക​ള്‍ കൂ​ട്ട​ത്തോ​ടെ പേ​രു​വാ​ലി​യി​ല്‍ ക​ല്ലാ​റ്റി​ല്‍​നി​ന്ന്​ വെ​ള്ളം കു​ടി​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു. റോ​ഡി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും ത​ണ്ണി​ത്തോ​ട് Read More …