21കാരി കൊല്ലപ്പെട്ട സംഭവം: പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു
മലപ്പുറം: വളാഞ്ചേരിയില് 21കാരിയെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയ സംഭവത്തില് പ്രതി അന്വറിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. രാവിലെ ഒമ്ബതു മണിയോടെ മൃതദേഹം കുഴിച്ചിട്ട തെങ്ങിന് തോപ്പില് പ്രതിയെ എത്തിച്ചാണ് പൊലീസ് പ്രാഥമിക തെളിവെടുപ്പ് പൂര്ത്തിയാക്കിയത്. മൃതദേഹം മണ്ണിനുള്ളില് നിന്ന് മുഴുവനായി പുറത്തെടുത്ത് നടപടിക്രമങ്ങള് പൂര്ത്തിയാക്കിയ ശേഷമാകും വിശദമായ തെളിവെടുപ്പ്. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ എത്തിച്ചത്. Read More …
