മുസ്ലീം ലീഗ് സ്ഥാനാര്ഥി പട്ടികയില് യുവാക്കളും വനിതാ സ്ഥാനാര്ത്ഥികളും ഉണ്ടാകും; മുനവ്വറലി ശിഹാബ് തങ്ങള്
മലപ്പുറം : മുസ്ലീം ലീഗ് സ്ഥാനാര്ഥി പട്ടികയില് വനിതാ സ്ഥാനാര്ഥികളുടെയും യുവാക്കളുടെയും മതിയായ പ്രാതിനിധ്യമുണ്ടാകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന് മുനവ്വറലി ശിഹാബ് തങ്ങള്. വനിതാ സ്ഥാനാര്ഥി വേണമെന്ന വികാരമാണ് പൊതുവെ ഉള്ളതെന്നും മുനവ്വറലി ശിഹാബ് തങ്ങള് പറഞ്ഞു . ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മുനവ്വറലി ശിഹാബ് തങ്ങള് ഇക്കാര്യം പറഞ്ഞത്. സ്ഥാനാര്ത്ഥി Read More …
