ഉപതെരഞ്ഞെടുപ്പുകള് വേണ്ടെന്ന്സര്വ്വകക്ഷി യോഗം
തിരുവനന്തപുരം: ചവറ,കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള് നടത്തേണ്ടെന്ന് സര്വ്വകക്ഷി യോഗത്തില് അഭിപ്രായമുയര്ന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്നും യോഗത്തില് ഭൂരിപക്ഷാഭിപ്രായമുയര്ന്നു. യോഗത്തിന്റെ തീരുമാനങ്ങള് സംസ്ഥാന സര്ക്കാര് തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കും.കോവിഡ് വ്യാപനവും, പുതിയ എം.എല്.എമാര്ക്ക് ഏതാനും മാസങ്ങള് മാത്രമേ കാലാവധി ലഭിക്കൂ എന്നതുമാണ് ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കുന്നതിന് കാരണമായി യോഗത്തില് പങ്കെടുത്തവര് ഉയര്ത്തിയത്. എല്ലാ രാഷ്ട്രീയ പാര്ട്ടികളും ഇക്കാര്യത്തില് ഏകാഭിപ്രായത്തിലെത്തി. തദ്ദേശതെരഞ്ഞെടുപ്പ് Read More …
