ഇന്ത്യയിലെ നേതാക്കള്‍ ചൈനയുടെ കാമറക്കണ്ണില്‍
ന്യുദല്‍ഹി:ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ചൈനയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ്,പ്രധാനമന്ത്രി നരേന്ദ്രമോദി,കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി,മന്‍മോഹന്‍ സിംഗ്.ശശിതരൂര്‍ തുടങ്ങി ഇന്ത്യയിലെ പതിനായിരത്തോളം പ്രമുഖ നേതാക്കളെയാണ് ചൈന രഹസ്യമായി നിരീക്ഷിക്കുന്നതെന്ന് ഒരു പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ ഷെന്‍ഹായ് ഡാറ്റ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് രഹസ്യനിരീക്ഷണം നടത്തുന്നത്. Read More …
