കേന്ദ്രമന്ത്രിസഭയുടെ ഫയല്പോലും കാണാന് മുരളീധരന് കഴിയുന്നില്ല: എളമരം
കോഴിക്കോട് > കേന്ദ്രസര്ക്കാര് എടുക്കുന്ന തീരുമാനങ്ങള് പലതും കേന്ദ്രമന്ത്രി വി മുരളീധരന് അറിയാറില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം എംപി. കേന്ദ്രസര്ക്കാറിന്റെ പ്രവാസി നിലപാടിനെതിരെ കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്ക്കാറിന്റെ നിലപാട് അറിയാതെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. വൈറസ് തടയുന്നതില് കേരളം എടുത്ത മുന്കരുതലുകളെ പ്രശംസിച്ചാണ് Read More …
