കോവിഡിനെ അതിജീവിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മമേകി

കോവിഡ് 19 ഭേദമായതിന്റെ ആശ്വാസത്തിനൊപ്പം  ഇരട്ടി മധുരവുമായി  ആലപ്പുഴ ആര്യാട് സ്വദേശിനി ജിന്‍സി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗമാണ് ഈ അപൂര്‍വ നിമിഷത്തിന് വേദിയായത്.  ഇന്നലെ (മെയ്28) രാവിലെ  പത്തോടെയാണ് ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്.  2.7 കിലോഗ്രാമാണ് കുട്ടിയുടെ ഭാരം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. Read More …

കോവിഡ്-19 :സൗദി അറേബ്യയില്‍ ആലപ്പുഴ സ്വദേശി മരിച്ചു

റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ഓച്ചിറ കൃഷ്ണപുരം സ്വദേശി ബാബു തമ്ബി (48) യാണ് മരിച്ചത്. ദമ്മാം ജുബൈല്‍ മുവാസാത്ത് ഹോസ്പിറ്റലില്‍ വെച്ച്‌ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. രണ്ടാഴ്ച് മുമ്ബാണ് ഇദ്ദേഹം കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. അഞ്ച് ദിവസത്തോളമായി തീവ്രപരിചരണ വിഭാഗത്തിലാണ്ക ഇദ്ദേഹം Read More …

കെ ഗോപാലകൃഷ്ണന്‍ പുതിയ മലപ്പുറം ജില്ലാ കലക്ട്രര്‍

മലപ്പുറം: കെ ഗോപാലകൃഷ്ണനെ മലപ്പുറം ജില്ലാ കലക്ടറായി സര്‍ക്കാര്‍ നിയമിച്ചു. 2013 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ് തമിഴ്‌നാട് നാമക്കല്‍ സ്വദേശിയായ ഇദ്ദേഹം. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായ ഇദ്ദേഹം അഞ്ച് വര്‍ഷത്തോളം അമേരിക്കയില്‍ ജോലി ചെയ്ത ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തി സിവില്‍ സര്‍വീസ് നേടിയെടുത്തത്. മലപ്പുറത്ത് അസിസ്റ്റന്റ് കലക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം കലക്ടറായിരിക്കെ പ്രളയ Read More …

എം.ജി സര്‍വകലാശാല ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കും

കോട്ടയം: കോവിഡ് 19 വ്യാപനത്തെതുടര്‍ന്ന് മാറ്റിവച്ച മഹാത്മാഗാന്ധി സര്‍വകലാശാല ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. വി.സി പ്രഫ. സാബു തോമസി​​െന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ജൂണ്‍ 1, 3, 5, 6 തീയതികളിലായി ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ പൂര്‍ത്തീകരിക്കും. ലോക്ഡൗണ്‍ മൂലം മറ്റു ജില്ലകളില്‍ അകപ്പെട്ട Read More …

ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയാല്‍ കൊവിഡ് വ്യാപനം വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ പെട്ടെന്ന് ഇളവ് വരുത്തിയാല്‍ രണ്ടാം വട്ടവും കൊവിഡ് വ്യാപനം ഉച്ചാവസ്ഥയിലെത്തുമെന്ന് ലോകാരോഗ്യ സംഘടന. രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തുകയും രോഗവ്യാപനത്തിന്റെ അടുത്ത ഉച്ചാവസ്ഥ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള സമയമാണിത്. രണ്ടാമതും രോഗവ്യാപനം മൂര്‍ധന്യാവസ്ഥയില്‍ എത്താനിടയുണ്ടെന്നും ലോകാരോഗ്യ സംഘനടന മുന്നറിയിപ്പു നല്‍കി. നിലവില്‍ കൊവിഡ് മഹാമാരിയുടെ ആദ്യ തരംഗമാണ് ലോകത്ത് Read More …

കുവൈത്തില്‍ ഇന്ന്​ കോവിഡ്​ രോഗികളേക്കാള്‍ രോഗമുക്​തര്‍

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ ചൊവ്വാഴ്​ച പുതിയ കോവിഡ്​ ബാധിതരേക്കാള്‍ അധികം രോഗമുക്​തര്‍. 200 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 608 പേര്‍ രോഗികളായപ്പോള്‍ 685 പേര്‍ രോഗമുക്​തി നേടി. ഇതുവരെ രോഗമുക്​തി നേടിയത്​ 7306 പേരാണ്​. ഇതുവരെ രാജ്യത്ത്​ 22,575 പേര്‍ക്ക്​ കോവിഡ്​ ബാധിച്ചു. 15,097 പേരാണ്​ ചികിത്സയിലുള്ളത്​. 196 പേര്‍ ഗുരുതരാവസ്ഥയിലാണ്​. ഏഴുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ Read More …

മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി എറണാകുളം ജില്ലാ ഭരണകൂടം

മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി എറണാകുളം ജില്ലാ ഭരണകൂടം. വരാന്‍ പോകുന്ന കാലവര്‍ഷത്തിന്‍്റെ ഏതു സാഹചര്യവും നേരിടുന്നതിന് വികേന്ദ്രീകൃത രീതിയിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാ ഭരണകൂടം രൂപം നല്‍കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കൃത്യതയോടെ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളുടെ Read More …

ഹൃദയാഘാതം: വടകര സ്വദേശി സലാലയില്‍ നിര്യാതനായി

സലാല: വടകര പുതുപ്പണം സ്വദേശി ഒളപ്പില്‍ അബ്​ദുല്‍ ഗഫൂര്‍ (52) ഹൃദയാഘാതത്തെ തുടര്‍ന്ന് സലാലയില്‍ നിരാതനായി. തിങ്കളാഴ്ച വൈകിട്ട് ഇദ്ദേഹത്തെ അഞ്ചാം നമ്ബറിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിലധികമായി സലാലയിലുണ്ട്​. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം സലാലയില്‍ മറവ്​ ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യയും Read More …