കോഴിക്കോട് ജ്വല്ലറിയില് വന് തീപിടുത്തം, കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി
കോഴിക്കോട് ജ്വല്ലറിയിയില് വന് തീപിടുത്തം. നഗരത്തിലെ മാവൂര് റോഡിലുള്ള കോട്ടൂളിയിലെ ജ്വല്ലറിയിലാണ് അഗ്നിബാധ. തീപിടുത്തം. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. അഗ്നിബാധ നിയന്ത്രണ വിധേയമായതായി അഗ്നിശമന സേന അധികൃതര് അറിയിച്ചു. മുന്ന് നിലക്കെട്ടിടത്തില് പ്രവര്ത്തിക്കുന്ന ജ്വല്ലറിക്കകത്ത് തീപിടിത്തത്തെ തുടര്ന്ന് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെട്ടുത്തി. നാല് പേരെയാണ് രക്ഷപ്പെടുത്തിയത്. തീയണക്കാനുളള ശ്രമം തുടങ്ങിയിട്ടുണ്ട്. സെയില്സ്മാന്മാര് ഉള്പ്പെടെ നൂറോളം ജീവനക്കാരുള്ള Read More …
