മുല്ലപ്പള്ളി പരസ്യമായി മാപ്പു പറയണം; ഈ സംസ്കാരത്തെയാണോ കോണ്ഗ്രസ് പിന്തുണയ്ക്കുന്നത്: ബൃന്ദ കാരാട്ട്
ന്യൂഡല്ഹി> കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ശൈലജ ടീച്ചര്ക്കെതിരെ നടത്തിയിരിക്കുന്നത് തികച്ചും അപമാനകരമായ പ്രസ്താവനയാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇതിന്മേല് അദ്ദേഹം പരസ്യമായി മാപ്പു പറയണം. മുല്ലപ്പള്ളി രാമചന്ദ്രനെ കേരളത്തിലെ കോണ്ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തത് കോണ്ഗ്രസ് ഹൈക്കമാന്റ് ആണ്. ഇത്തരം ഒരു സംസ്കാരത്തെയാണോ കോണ്ഗ്രസ് നേതൃത്വം പിന്തുണക്കുന്നതെന്ന് അവര് തന്നെ Read More …
