പിതാവ് മകളെ പീഡിപ്പിച്ചെന്ന് പരാതി നല്കിയ മാതാവിനെതിരെ പൊലീസ് കേസ്
പത്തനംതിട്ട: പ്രായപൂര്ത്തിയാകാത്ത മകളെ പിതാവ് പീഡിപ്പിെച്ചന്ന് ആരോപിച്ച് പരാതി നല്കിയ മാതാവിനെതിരെ കോടതി നിര്ദേശ പ്രകാരം പൊലീസ് കേസ് രജിസ്റ്റര് ചെയ്തു. പന്തളം പറന്തല് സ്വദേശിനിയായ, വിദേശത്ത് നഴ്സായി ജോലി ചെയ്യുന്ന യുവതിക്കെതിരെയാണ് പോക്സോ നിയമത്തിലെ വകുപ്പ് 22 പ്രകാരം പന്തളം പൊലീസ് ഇന്സ്പെക്ടര് ഇ.ഡി. ബിജു കേസ് രജിസ്റ്റര് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില് ജില്ല Read More …
