പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് ലൈഗിംകബന്ധത്തിന് ശ്രമം; 51 വയസ്സുകാരന്‍ പിടിയിലായി

ഗുവാഹത്തി:- ആസാമിലെ ധേമാജി ജില്ലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച 14 വയസ്സുകാരി കുട്ടിയുടെ ശവശരീരം പുറത്തെടുത്ത് ലൈംഗിക ബന്ധത്തിന് ശ്രമിക്കുന്നതിനിടെ ഒരാള്‍ പിടിയിലായി. അകന്‍ സൈക്കിയ എന്ന 51കാരനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. മേയ്18നായിരുന്നു സംഭവം. തലേദിവസം ദുരൂഹ സാഹചര്യത്തിലാണ് കുട്ടി മരണപ്പെട്ടത്. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി ഒരു ചിത്തരോഗിയാണെന്ന് പൊലീസ് പറഞ്ഞു. ഗാര്‍ഹിക Read More …

ചുഴലിക്കാറ്റിനിടെ അഗ്‌നിരക്ഷാ സേനയുടെ വാഹനത്തില്‍ യുവതി പ്രസവിച്ചു

ഭുവനേശ്വര്‍ : ഒഡീഷയില്‍ ഉംപുന്‍ ചുഴലിക്കാറ്റ് ഭീതിക്കിടെ അഗ്‌നിരക്ഷാ സേനയുടെ വാഹനത്തില്‍ യുവതി പ്രസവിച്ചു. കേന്ദ്രപാറ ജില്ലയില്‍ ജനകി സേഥി (20) ആണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും സര്‍ക്കാരിന്റെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിയെന്നും അധികൃതര്‍ വ്യക്തമാക്കി. ഗര്‍ഭിണിയായ ജനകി സേഥി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ജിന്‍ഹാര ഗ്രാമത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ദുരിതബാധിത Read More …

കൊവിഡ്: വയനാട് ജില്ലയില്‍ 1,245 പേര്‍ കൂടി നിരീക്ഷണത്തില്‍

കല്‍പ്പറ്റ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 1,245 പേര്‍കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3,005 ആയി. രോഗം സ്ഥിരീകരിച്ച 16 പേര്‍ ഉള്‍പ്പെടെ 26 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്. ബുധനാഴ്ച 176 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1,398 സാംപിളുകളില്‍ 1,000 ആളുകളുടെ ഫലം Read More …

ജൂണ്‍ ഒന്‍പത് മുതല്‍ ട്രോളിങ് നിരോധനം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് മുതല്‍ ട്രോളിങ് നിരോധനം. ജൂണ്‍ ഒന്‍പത് ര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസത്തേയ്ക്കാണ് നിരോധനം. ഇക്കാര്യം ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയാണ് അറിയിച്ചത്. ട്രോളിങ് നിരോധനത്തിനു മുന്നോടിയായുള്ള ജില്ലാതല യോഗങ.ങള്‍ ിൗ മാസം 30 നകം നടത്തുമെന്നും മന്ത്രി അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ജില്ലാ കലക്ടര്‍മാരുടെയും ബന്ധപ്പെട്ട Read More …

മക്ക ഹറമില്‍ പതിവ് പ്രാര്‍ഥനകളുമായി റമദാനിലെ 27ാം രാവ്

ജിദ്ദ: റമദാനിലെ 27ാം രാവില്‍ മക്ക ഹറമില്‍ പതിവ് പ്രാര്‍ഥനകള്‍ നടന്നു. കോവിഡിനെ തുടര്‍ന്ന് തീര്‍ഥാടകരുടെയും സന്ദര്‍കരുടെയും തിരക്കുകളില്ലാതെയാണ് ഇത്തവണ റമദാന്‍ 27 രാവിന് മക്ക ഹറം സാക്ഷിയായത്. റമദാനില്‍, പ്രത്യേകിച്ച്‌ അവസാന പത്തിലെ 27ാം രാവില്‍ തീര്‍ഥാടകരാലും സന്ദര്‍ശകരാലും ഹറമും പരിസരവും നിറഞ്ഞെഴുകി ജനസാഗരമാകുകയും പ്രാര്‍ഥന നിരതമാകുകയും ചെയ്യുന്നത് പതിവായിരുന്നു. എന്നാല്‍ കേവിഡിനെ തുടര്‍ന്ന് Read More …

നടുക്കത്തോടെ മഹാരാഷ്ട്ര; രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു, രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന 33.5 ശതമാനം കേസുകളും ഇവിടെ നിന്ന്

മുംബയ് : ഇന്ത്യയുടെ വാണിജ്യ കേന്ദ്രമായ മുംബയ് ഉള്‍പ്പെടുന്ന മഹാരാഷ്ട്രയില്‍ കൊവിഡ് രോഗ വ്യാപനവും മരണങ്ങളും രാജ്യത്തെ നടുക്കുകയാണ്. ഓരോ ദിവസവും രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത് കടുത്ത ആശങ്കയാണ് ജനങ്ങളില്‍ ഉണ്ടാക്കുന്നത്. ധാരാവിയടക്കമുള്ള ചേരികളില്‍ നിയന്ത്രിക്കാനാകാത്ത വിധം വൈറസ് വ്യാപനം ഉണ്ടാകുമ്ബോഴും ഭരണാധികാരികള്‍ കാഴ്ചക്കാരാവുകയാണ്. ജനങ്ങളെ നിയന്ത്രിക്കേണ്ട പൊലീസുകാര്‍ പോലും രോഗത്തിന്റെ പിടിയിലായിട്ടുണ്ട്. ഇന്നലെ Read More …

തണ്ണിമത്തന്‍ ലോറിയില്‍ 58 കിലോ കഞ്ചാവ്; നിലമ്ബൂരില്‍ രണ്ട് പേര്‍ പിടിയില്‍

നിലമ്ബൂര്‍ : തണ്ണിമത്തന്‍ ലോറിയില്‍ 58 കിലോ കഞ്ചാവ് ഒളിപ്പിച്ച്‌ കടത്തിയ രണ്ടുപേരെ നിലമ്ബൂര്‍ എക്സൈസ് പിടികൂടി. വയനാട് വൈത്തിരി പന്തിപ്പൊയില്‍ കൂനന്‍കരിയാട് വീട്ടില്‍ ഹാഫീസ്(29), കോഴിക്കോട് നരിക്കുനി സ്വദേശി വൈലാങ്കര സഫ്തര്‍ ഹാഷ്മി(26) എന്നിവരെയാണ് നിലമ്ബൂര്‍ എക്സൈസ് ഇന്‍സ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ നിലമ്ബൂര്‍ മമ്ബാട് വില്ലേജിലെ സ്വകാര്യ ആശുപത്രിക്ക് സമീപം Read More …

ലോക്ഡൗണ്‍ കാലയളവില്‍ കാര്‍ സഹിതം ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കൂടെ യുവതി മുങ്ങിയ സംഭവം

മൂവാറ്റുപുഴ : ലോക്ഡൗണ്‍ കാലയളവില്‍ കാര്‍ സഹിതം ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കൂടെ യുവതി മുങ്ങിയ സംഭവം, ക്ലൈമാക്സ് സിനിമയില്‍ കാണും പോലെ . ഭര്‍ത്താക്കന്‍മാര്‍ക്ക് ഇതൊരു പാഠം. കഴിഞ്ഞ ദിവസമായിരുന്നു തന്റെ ഭാര്യയും മക്കളും ലോക്ഡൗണില്‍ വീട്ടില്‍ താന്‍ അഭയം നല്‍കിയ സുഹൃത്തിനൊപ്പം മുങ്ങിയെന്ന പരാതിയുമായി മുവാറ്റുപുഴ സ്റ്റേഷനിലെത്തിയത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ മൂന്നാര്‍ സ്വദേശി Read More …