ഡോക്ടര്ക്ക് കോവിഡ്; താമരശേരി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര് നിരീക്ഷണത്തില്
കോഴിക്കോട്: ഡോക്ടര്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ താമരശേരി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര് നിരീക്ഷണത്തില്. ആശുപത്രിയിലെ ആറ് ജീവനക്കാരാണ് നിരീക്ഷണത്തില്പോയത്. ഡോക്ടര്ക്ക് കര്ണാടകത്തില് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മാസം അഞ്ചിനാണ് ഡോക്ടര് കര്ണാടകത്തിലേക്ക് പോയത്. രോഗം പകര്ന്നത് കേരളത്തില് നിന്നാണെന്ന് സംശയിക്കുന്നതായി ഡോക്ടര് പറയുന്നു. കര്ണാടകത്തില് എത്തിയതിനു ശേഷം റൂം ക്വാറന്റൈനില് ആയിരുന്നു. കര്ണാടകത്തില് സമ്ബര്ക്കം Read More …
