കോവിഡ് 19: ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 95 ആയി

കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന 9 മലയാളികള്‍ ഇന്നലെ ഗള്‍ഫില്‍ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച്‌ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 95 ആയി ഉയര്‍ന്നു. കോവിഡിന് കീഴടങ്ങിയ മലയാളികളില്‍ എഴുപതോളം പേര്‍ യു.എ.ഇയിലാണ്. അഞ്ച് മലയാളികളാണ് യു.എ.ഇയില്‍ മാത്രം ഇന്നലെ മരിച്ചത്. അജ്മാനിലാണ് രണ്ട് മരണം. കണ്ണൂര്‍ വെള്ളുവക്കണ്ടി നെല്ലിക്കപ്പാലം സ്വദേശി അബ്ദുല്‍ സമദ്, കുന്ദംകുളം Read More …

കോവിഡ് ബാധിതയായ പത്തനംതിട്ട സ്വദേശിനിയുടെ നവജാതശിശുവിന് വൈറസ് ബാധയില്ല

പത്തനംതിട്ട: കോവിഡ് ബാധിതയായ പത്തനംതിട്ട സ്വദേശിനിയുടെ നവജാതശിശുവിന്റെ പരിശോധനാ ഫലം നെഗറ്റീവ്. കടപ്ര സ്വദേശിനിയായ യുവതി (26) കഴിഞ്ഞ 9ന് ആണ് കുവൈത്തില്‍ നിന്നു നാട്ടിലെത്തിയത്. പനി ബാധിച്ചതിനെ തുടര്‍ന്നു നടന്ന ആദ്യ പരിശോധനാ ഫലം പോസിറ്റീവായതോടെ 13ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാമത്തെ പരിശോധനാഫലവും പോസിറ്റീവായതോടെ 14ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്നു കുഞ്ഞിനു Read More …

സ്വര്‍ണ്ണ കടകള്‍ക്ക് മുടക്കമില്ല, തുറന്ന് പ്രവര്‍ത്തിക്കും; വ്യാപാരികള്‍

കോഴിക്കോട്; കഴിഞ്ഞ ദിവസം നാലാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയതിനുസരിച്ച്‌ (403/2020/17.05.2020പ്രകാരം) കണ്ടയ്ന്റ്‌മെന്റ് സോണ്‍ ഒഴികെയുള്ള കേരളത്തിലെ എല്ലാ സ്വര്‍ണ വ്യാപാരശാലകളും തുറന്നു പ്രവര്‍ത്തിക്കാവുന്നതാണെന്ന് സ്വര്‍ണ വ്യാപാരികളുടെ സംഘടനയായ കെ.ജി.എസ്.എം.എ സംസ്ഥാന കോര്‍ കമ്മിറ്റി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചായിരിക്കണം കടകള്‍ തുറക്കേണ്ടതെന്നും പ്രസിഡന്റ് ഡോ.ബി.ഗോവിന്ദന്‍, ജനറല്‍ Read More …

ലോകത്തിലെ ഏറ്റവും വലിയ ചക്ക വയനാട്ടില്‍

മാനന്തവാടി: ലോകത്തിലെ ഏറ്റവും വലിയ പഴം വയനാട്ടില്‍ വയനാട്ടിലെ മാനന്തവാടി താലൂക്കിലെ പേരിയ വില്ലേജിലെ കാപ്പാട്ടുമലയില്‍ മുംബൈ മലയാളിയും കണ്ണൂര്‍ സ്വദേശിയുമായ വിനോദിന്റെ ഉടമസ്ഥതയിലുള്ള വിഡ് മാന്‍ നിലയിലാണ് 52.350 കിലോഗ്രാം ഭാരമുള്ള ചക്ക വിളഞ്ഞത്. നിലവില്‍ ലോകത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ പഴമാണിത്.നിലവിലെ റെക്കോഡ് ചക്കയുടെ ഭാരം 52 ല്‍ താഴെ മാത്രമാണ്. സ്ഥലം നോക്കി Read More …

ശക്തമായ കാറ്റും മഴയും; ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

മുക്കം; നാശം വിതച്ച്‌ ശക്തമായ കാറ്റും മഴയും,, മലയോര മേഖലയില്‍ ഇടി മിന്നലേറ്റ് യുവാവ് മരിച്ചു,, തോട്ടുമുക്കം പനം പിലാവ് സ്വദേശിവാകാനി പുഴ ജോസിന്റെ മകന്‍ ജോഫിന്‍ ജോസ് (24)ആണ് ഇടിമിന്നലേറ്റ് മരിച്ചത്,, ഇന്ന് മൂന്നു മണിയോടെല് മലയോരമേഖലയില്‍ കനത്ത മഴയും ഇടിയും മിന്നലും ആരംഭിച്ചിരുന്നു. കൂടാതെ കനത്ത ഇടിയും മഴയും മിന്നലും ഉണ്ടായിരുന്നു. നിരവധി Read More …

സൗദിയില്‍ 2736 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

ദമ്മാം: സൗദിയില്‍ പുതുതായി 2736 പേര്‍ക്കു കൂടി കൊവിഡ് 19 ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടു കൂടി രോഗികളുടെ എണ്ണം 54752 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 40 ശതമാനം സ്വദേശികളും 60 ശതമാനം വിദേശികളുമാണ്. 2056 പേര്‍ കൂടി പുതുതായി രോഗവിമുക്തി നേടി. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 25722 Read More …

കൂ​ടു​ത​ല്‍ ഇ​ള​വു​ക​ളോ​ടെ നാ​ലാം​ഘ​ട്ട ലോ​ക്ക് ഡൗ​ണ്‍; മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മി​റ​ങ്ങി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ണ്‍ മേ​യ് 31 വ​രെ നീ​ട്ടി​യ​ത് സം​ബ​ന്ധി​ച്ചു​ള്ള കേ​ന്ദ്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ങ്ങി. ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളും ബ​സ് സ​ര്‍​വീ​സു​ക​ളും അ​നു​വ​ദി​ച്ചു. അ​തേ​സ​മ​യം, വി​മാ​ന സ​ര്‍​വീ​സു​ക​ളും മെ​ട്രോ റെ​യി​ല്‍ സ​ര്‍​വീ​സു​ക​ളും പു​നഃ​രാ​രം​ഭി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. സം​സ്ഥാ​ന-​അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സ് സ​ര്‍​വീ​സ് അ​നു​വ​ദി​ച്ചു. ടാ​ക്സി, ഓ​ട്ടോ​റി​ക്ഷാ, സൈ​ക്കി​ള്‍ എ​ന്നി​വ​യു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളും നീ​ക്കി. പ​ക​ല്‍​സ​മ​യ​ത്ത് ആ​ളു​ക​ള്‍​ക്കു പു​റ​ത്തി​റ​ങ്ങാം (പ​ത്തു Read More …

രാഷ്ട്രീയക്കാരുടെ ഗ്രൂപ്പില്‍ സ്വന്തം നഗ്ന ചിത്രങ്ങളയച്ച്‌ മുന്‍ IAS ഓഫീസര്‍

രാഷ്ട്രീയക്കാരുടെ ഗ്രൂപ്പില്‍ സ്വന്തം നഗ്ന ചിത്രങ്ങളയച്ച്‌ ഗുജറാത്തിലെ മുന്‍ IAS ഓഫീസര്‍. ഗ്രൂപ്പ് അംഗങ്ങളില്‍ ഒരാള്‍ വിളിച്ചറിയിച്ചപ്പോഴാണ് അറിയാതെ തന്‍റെ നഗ്ന ചിത്രങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവച്ച കാര്യം ഓഫീസര്‍ അറിഞ്ഞത്. ഉടന്‍ തന്നെ ഗ്രൂപ്പില്‍ നിന്ന് ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തെങ്കിലും 2 മണിക്കൂറോളമാണ് ചിത്രങ്ങള്‍ ഗ്രൂപ്പില്‍ കിടന്നത്. വനിതാ ഓഫീസര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ ഉള്ള ഗ്രൂപ്പിലാണ് ചിത്രങ്ങള്‍ Read More …