ആഡംബര കാര് വര്ക്ക്ഷോപ്പില് വന് തീപിടിത്തം; 11 കാറുകള് കത്തിനശിച്ചു; മൂന്നര കോടിയുടെ നഷ്ടം
കോഴിക്കോട്: കുന്ദമംഗലം മുറിയനാലില് കാര് വര്ക്ക്ഷോപ്പില് വന് തീപിടിത്തം. 11 ആഡംബര കാറുകള് കത്തിനശിച്ചു. നാല് യൂണിറ്റ് അഗ്നിശമന സേനാഗങ്ങള് രണ്ടര മണിക്കര് പ്രയത്നിച്ചാണ് തീയണച്ചത്. മൂന്നര കോടിയുടെ നഷ്ടം കണക്കാക്കുന്നു. കുന്ദമംഗലം കൊടുവള്ളി ദേശീയപാതയില് ആഡംബ കാറുകള് നന്നാക്കുന്ന എമിറേറ്റ് വര്ക്ക്ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. ഷോപ്പില് നിന്ന് പുക ഉയരുന്നത് Read More …
