കൊവിഡ് : സൗദിയിലും സര്ക്കാര് ജീവനക്കാര്ക്ക് സാലറി കട്ട്, വാറ്റ് നികുതി മൂന്നിരട്ടിയാക്കി
റിയാദ്:- കൊവിഡ് കാലത്തെ പ്രതിസന്ധിയും എണ്ണ വില അന്താരാഷ്ട്ര വിപണിയില് കുത്തനെ കുറഞ്ഞതിലൂടെയുണ്ടായ കടുത്ത സാമ്ബത്തിക ക്ഷീണവും മാറ്റാന് വഴികള് തേടുകയാണ് സൗദി അറേബ്യന് ഭരണകൂടം. വാറ്റ് നികുതി മൂന്നിരട്ടിയാക്കി. അടുത്ത മാസം മുതല് സര്ക്കാര് ജീവനക്കാര്ക്ക് ഒരു മാസത്തെ ശമ്ബളം തടയും. ഇത് സാധാരണക്കാര്ക്കും സര്ക്കാര് ഉദ്യോഗസ്ഥര്ക്കും ഉണ്ടാക്കുന്ന പ്രതിസന്ധി വലുതാണ്. രാജ്യത്ത് ബഹുഭൂരിപക്ഷം Read More …
