വിവിധ സംസ്ഥാനങ്ങളില് ലോക്ക്ഡൗണ് മൂലം കുടുങ്ങിയ മലയാളീ വിദ്യാര്ഥികളെ കേരള സര്ക്കാര് കബളിപ്പിക്കുന്നത് അവസാനിപ്പിക്കണം: എംഎസ്എഫ്
മലപ്പുറം: കേരളത്തിലേക്ക് മടങ്ങാന് സര്ക്കാര് ഒരുക്കുന്ന ട്രെയിന് സംവിധനങ്ങള്ക്കായി കാത്തിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മലയാളീ വിദ്യാര്ഥികളെ കേരള സര്ക്കാര് നിരന്തരം കബളിപ്പിക്കുകയാണന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി പി അശ്റഫലി. പല സര്വകാലശാലകളുടെയും ഹോസ്റ്റലുകള് ഒഴിവാക്കാന് വിദ്യാര്ഥികള്ക്ക് നിര്ദേശം നല്കിയിരിക്കുകയാണ്. എന്നിട്ടും റെയില്വേയുമായി ബന്ധപെട്ടു വിദ്യാര്ഥി ക്ഷേമത്തിനായി കാര്യമായ ഒന്നും സര്ക്കാര് നടത്തിയില്ലെന്ന് Read More …
