ബാലുശ്ശേരി ടൗണ് നവീകരണ പ്രവൃത്തി പുനരാരംഭിച്ചു
കോഴിക്കോട് : ബാലുശ്ശേരി ടൗണ് നവീകരണ പ്രവൃത്തി പുനരാരംഭിച്ചു. ലോക്ഡൗണിനെ തുടര്ന്ന് നിര്ത്തി വെച്ചിരുന്ന നഗര സൗന്ദര്യവല്ക്കരണ പ്രവൃത്തിയാണ് എം.എല്.എ യുടെ ആവശ്യപ്രകാരം പുനരാരംഭിക്കുന്നതിനായി ജില്ലാ ഭരണകൂടം അനുമതി നല്കിയത്. മൂന്ന് കോടി രൂപയാണ് സര്ക്കാര് ഇതിനായി അനുവദിച്ചിട്ടുള്ളത്. പുരുഷന് കടലുണ്ടി എം.എല്.എ സ്ഥലം സന്ദര്ശിച്ച് പ്രവൃത്തി വേഗത്തിലാക്കാന് നിര്ദ്ദേശം നല്കി. െ്രെഡനേജ് പ്രവൃത്തി 80 ശതമാനം Read More …
