വനിതാ സുഹൃത്തിന്റെ വീട്ടില് ക്വാറന്റൈനിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന് മുങ്ങി
കൊല്ലം: കൊല്ലം ചാത്തന്നൂരില് വനിതാ സുഹൃത്തിന്റെ വീട്ടില് ക്വാറന്റൈനിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന് മുങ്ങി. ക്വാറന്റൈന് ലംഘിച്ചതിന് അഡ്വ. ജി മുരളീധരനെതിരെ പൊലീസ് കേസെടുത്തു. 5 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചാത്തന്നൂരില് ട്രിപ്പിള് ലോക്ക്ഡൗണും നിരോധനാജ്ഞയും നടപ്പിലാക്കിയിരുന്നു. ഇതിനിടെയാണ് തിരുവനന്തപുരത്തുനിന്ന് അഭിഭാഷകന് ചാത്തന്നൂരിലെത്തിയത്. പതിവായി ഇയാള് എത്തുന്നതറിഞ്ഞ് നാട്ടുകാര് കലക്ടറെ്അറിയിക്കുകയായിരുന്നുച കലക്ടറുടെ നിര്ദേശപ്രകാരം ആരോഗ്യവകുപ്പ് Read More …
