രാത്രി മൃതദേഹത്തെ കെട്ടിപിടിച്ച് കിടന്നുറങ്ങി ; പ്രശാന്തിന് വേറെയും സ്ത്രീകളുമായി ബന്ധം; സുചിത്രയെ കൊലപ്പെടുത്തിയത് മുമ്പേ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്
പാലക്കാട്: കൊല്ലത്തു നിന്നു കാണാതായി തുടര്‍ന്ന് കാമുകന്റെ പാലക്കാടുള്ള വാടകവീട്ടില്‍ വച്ച് ദാരുണമായി കൊല്ലപ്പെട്ട കൊല്ലം തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42) യുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതി പ്രശാന്തിന് കൊല്ലപ്പെട്ട സുചിത്രയുമായി മാത്രമല്ല വേറെയും സ്ത്രീകളുമായി അവിഹിത ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശാരീരിക ബന്ധവും പണവും മാത്രമായിരുന്നു ഇയാളുടെ Read More …
