ദുബായിയില് ഇന്ത്യക്കാര് സ്വര്ണ്ണം വില്ക്കുന്നു
ദുബായ്-കോവിഡിനെ തുടര്ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന് ദുബായിലെ ഇന്ത്യക്കാര് സ്വര്ണ്ണം വില്ക്കുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടര്ന്ന് തൊഴില് നഷ്ടവും വ്യാപാര നഷ്ടവും മൂര്ച്ഛിച്ചതാണ് കൈവശമുള്ള സ്വര്ണ്ണം വിറ്റ് പണമാക്കാന് ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നത്. ദുബായിലെ സ്വര്ണക്കടകളില് ഇപ്പോള് വാങ്ങാനെത്തുന്നവരുടേതല്ല, മറിച്ച് വില്ക്കാനെത്തുന്നവരുടെ തിരക്കാണ്. വിവിധ ഏഷ്യക്കാര്ക്കിടയില് ഈ പ്രവണത കൂടിവരുന്നതായും ഇന്ത്യക്കാരാണ് മുന്നിരയിലുള്ളതെന്നും പ്രമുഖ മിഡില് ഈസ്റ്റ് Read More …
