പ്രവാസികളെ സംരക്ഷിക്കാന് മഹല്ല് കമ്മിറ്റികള് രംഗത്ത്
മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് പ്രവാസി മലയാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന് മഹല്ല് കമ്മിറ്റികള് രംഗത്ത്. വിദേശ രാജ്യങ്ങളില് ആശങ്കയില് കഴിയുന്ന പ്രവാസികളെ നാട്ടിലേക്ക് തിരിച്ചു കൊണ്ടു വരികയാണെങ്കില് അവര്ക്ക് നിരീക്ഷണ കാലാവധി തീരും വരെ താമസമൊരുക്കാന് മഹല്ലുകള്ക്ക് കീഴിലുള്ള സംവിധാനങ്ങള് വിട്ടുനല്കാന് കമ്മിറ്റികള് തീരുമാനെടുത്തു. മദ്രസകള്, ഹാളുകള്, ഓഡിറ്റോറിയങ്ങള് തുടങ്ങിയ വിട്ടുനല്കും. അവിടങ്ങളില് താമസത്തിന് ആവശ്യമായ Read More …
