മലപ്പുറത്ത് പഴകിയതും ഫോര്മാലിന് കലര്ത്തിയുമായി 99 കിലോ മത്സ്യം പിടികൂടി
മലപ്പുറം: ഓപ്പറേഷന് സാഗര് റാണിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പും മലപ്പുറം നഗരസഭ ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില് കോട്ടപ്പടി മത്സ്യ മാര്ക്കറ്റില് നടത്തിയ പരിശോധനയില് പഴകിയതും ഫോര്മാലിന് കലര്ത്തിയുമായി 99 കിലോ മത്സ്യം പിടികൂടി. ഇന്നലെ(ശനി) രാവിലെ 9.30 ഓടെ ആരംഭിച്ച പരിശോധന ഒരു മണിക്കൂറോളം നീണ്ട് നിന്നു. 28 കിലോ ചെമ്മീന്, 44 കിലോ Read More …
