കോവിഡ് 19: കരുതലിന്റെ കരുത്തില് തിരൂര്‍ പൊന്മുണ്ടം സ്വദേശി മുസ്തഫ പുതുജീവിതത്തിലേക്ക്
കോവിഡ് 19 എന്ന മഹാ വ്യാധിക്കെതിരെ പൊരുതുന്ന സംസ്ഥാന സര്ക്കാറിനും ആരോഗ്യ വകുപ്പിനും വീണ്ടും അഭിമാനിക്കാം. മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിച്ച് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തനായ തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശി പന്നിക്കോറ മുഹമ്മദ് മുസ്തഫ (46)യും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി. Read More …
