പൂഴ്ത്തിവെപ്പിനെതിരേ നടപടി; അവശ്യ സാധനങ്ങളുടെ ശരാശരി വിലനിലവാരം നിശ്ചയിച്ച് ജില്ലാ ഭരണകൂടം
കോഴിക്കോട്: കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് കോഴിക്കോട് ജില്ലയില് അവശ്യ സാധനങ്ങളുടെ അമിതവില വര്ധന തടയുന്നതിന് ശരാശരി ചില്ലറ വിലനിലവാരം ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു. ജില്ലയിലെ മൊത്ത ചില്ലറ വ്യാപാര സ്ഥാപനങ്ങള് സന്ദര്ശിച്ച് അവരുടെ ബില്ലുകള് പരിശോധിച്ചതിനു ശേഷമാണ് ശരാശരി വിലനിലവാരം തയ്യാറാക്കിയിരിക്കുന്നത്. അവശ്യ സാധനങ്ങള് വാങ്ങുമ്ബോള് ശരാശരി വിലയില് നിന്നും വളരെ കൂടുതല് വില Read More …
