സൗദിയില് ശനിയാഴ്ച 48 പേര്ക്കുകൂടി കോവിഡ്-19
റിയാദ്: സൗദിയില് ശനിയാഴ്ച 48 പേര്ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 392 ആയി. അതേസമയം ആശ്വാസ വാര്ത്തയായി എട്ടുപേര്കൂടി സുഖം പ്രാപിച്ച വിവരം ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല് അലി പുറത്തുവിട്ടു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 16 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 48 പേരില് Read More …
