സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 29,920 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 480 രൂപയുടെ കുറവ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം 320 രൂപ വര്‍ധിച്ചിരുന്നു. പവന് 29,920 രൂപയിലും ഗ്രാമിന് 3,740 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച്‌ ഒന്‍പതിനാണ് പവന്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കായ 32,320 രൂപയിലെത്തിയത്.

വിശ്വാസ വോട്ടെടുപ്പിന് മുമ്ബേ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു. ഇതോടെ 15 മാസം ദൈര്‍ഘ്യമുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണു. നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് കമല്‍നാഥിന്റെ രാജി. ഒരു മണിക്ക് ഗവര്‍ണര്‍ക്ക് കമല്‍നാഥ് രാജിക്കത്ത് നല്‍കും. ഇതോടെ സംസ്ഥാനം വീണ്ടും ബിജെപി ഭരണത്തിലേക്ക് പോകുമെന്ന് ഉറപ്പായി. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഇന്ന് Read More …

വധശിക്ഷക്ക് മുന്‍പ് പൊട്ടിക്കരഞ്ഞ് പ്രതികള്‍ : അവസാന ആഗ്രഹം പറയാതെ തൂക്കുകയറിലേക്ക് , മരണം ഉറപ്പാക്കാന്‍ കൊലക്കയറില്‍ കിടന്നത് അരമണിക്കൂര്‍

ന്യൂഡല്‍ഹി: തൂക്കിലേറ്റുന്നതിനു മുമ്ബുള്ള സമയങ്ങളില്‍ പ്രത്യേകം സെല്ലുകളിലായിരുന്നു നാലു കുറ്റവാളികളെയും പാര്‍പിച്ചിരുന്നത്. നാലുപേരും ഭക്ഷണം കഴിക്കാന്‍ പോലും താതപര്യം കാണിച്ചില്ല എന്നാണ് ജയിലിനുള്ളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നാലുപേരും രാത്രി മുഴുവന്‍ സമയവും ഉറങ്ങിയില്ല. അവസാന ആഗ്രഹം പോലും നാലുപേരും അറിയിച്ചില്ലെന്നും തീഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.3.30നാണ് നാല് പേരെയും എഴുന്നേല്‍പ്പിച്ചത്. തുടര്‍ന്ന് തൂക്കുകയറിലേക്ക് പോകുന്നതിനുള്ള Read More …

ഒമാനില്‍ മലയാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ മലയാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയാണ് ചികിത്സയിലുള്ളത്. അവധി കഴിഞ്ഞ് മാര്‍ച്ച്‌ പതിമൂന്നിനുള്ള വിമാനത്തിലാണ് ഇദ്ദേഹം തിരികെ എത്തിയത്. 16ന് പനിയും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ ചികിത്സ നല്‍കി പരിശോധനാ സാമ്ബിളുകള്‍ എടുത്തിരുന്നു. ഇന്നലെയാണ് രോഗ വിവരം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ Read More …

കള്ള് ഷാപ്പ് ലേലത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് *റിവേഴ്‌സ് ലേലം*…

മലപ്പുറം : കേരള എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന കള്ള് ഷാപ്പ് ലേലത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിവേഴ്‌സ് ലേലം നടത്തി..കോവിഡ് -19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും കൂടുതൽ വിലയിൽ നിന്ന് താഴ്ന്ന വിലയിലേക്ക് ലേലം ചെയ്തായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം..10 പൈസ 50 പൈസ, ഒരു രൂപ Read More …

തിരുവല്ലയില്‍ നിന്ന് രണ്ടാഴ്ച മുമ്ബ് പനി ബാധിച്ച്‌ എത്തിയ യുവതി തിരുവനന്തപുരത്ത് മരിച്ചു; മ‍ൃതദേഹം പരിശോധനയ്ക്ക്

തിരുവനന്തപുരം : തിരുവല്ലയില്‍ നിന്ന് രണ്ടാഴ്ച മുമ്ബ് പനി ബാധിച്ച്‌ എത്തിയ കാട്ടാക്കട അമ്ബലത്തിന്‍കാല സ്വദേശിനിയായ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. അമ്ബലത്തിന്‍കാല സുരേഷ് ഭവനില്‍ പരേതനായ ജയകുമാര്‍- ശ്രീകുമാരി ദമ്ബതികളുടെ മകള്‍ ദിവ്യ(24)യാണ് മരിച്ചത്.‌ ഫെബ്രുവരി 28ന് തിരുവല്ലയില്‍ നിന്ന് പനി ബാധിച്ച്‌ നാട്ടിലെത്തി. ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആദ്യവും തുടര്‍ന്ന് Read More …

മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു

കൊച്ചി: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുസ്ലീം ലീഗിന്റെ മുഖപത്രമായ ‘ചന്ദ്രിക’യുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് ‘ചന്ദ്രിക’യുടെ കോഴിക്കോട്ടെ ഓഫീസില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് വിജിലന്‍സ് റെയ്ഡും നടത്തിയിരുന്നു. പാലാരിവട്ടം പാലം Read More …

സുരക്ഷയുടെ കവചമൊരുക്കി സംഘടനകൾ

മലപ്പുറം: കോവിഡ് വ്യാപനത്തിനെതിരെ സുരക്ഷയുടെ കവചമൊരുക്കി രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും. വിവിധ രാഷ്ട്ര പാർട്ടികളും അവരുടെ പോഷക സംഘടനകളും, മത സംഘടകൾ,വ്യാപാരി സംഘടനകൾ, ക്ലബുകൾ , ലൈബ്രറികൾ തുടങ്ങി സാമൂഹ്യ ജീവകാരുണ്യ മേഖലകളിൽ സജീവമായ സംഘടനകളാണ് കോവിഡ് പ്രതിരോധവുമായി രംഗത്തുള്ളത്. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ബ്രേക്ക് ദ ചെയിൻ കാമ്പയിന് പരമാവധി പ്രചാരം ഈ Read More …